ഒരു കാലത്ത് ക്ഷേത്രമുറ്റത്ത് ഓടി കളിച്ച പെൺകുട്ടി; ഇന്ന് അതേ ക്ഷേത്രത്തിലെ തന്ത്രി! ഭദ്രകാളിയെ പ്രാണപ്രതിഷ്ഠ ചെയ്ത കേരളത്തിലെ ആദ്യ പെൺ തന്ത്രിയായി ഈ തൃശൂരുകാരി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു കാലത്ത് ക്ഷേത്രമുറ്റത്ത് ഓടി കളിച്ച പെൺകുട്ടി; ഇന്ന് അതേ ക്ഷേത്രത്തിലെ തന്ത്രി! ഭദ്രകാളിയെ പ്രാണപ്രതിഷ്ഠ ചെയ്ത കേരളത്തിലെ ആദ്യ പെൺ തന്ത്രിയായി ഈ തൃശൂരുകാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2023, 04:50 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കേരളത്തിലെ ആദ്യത്തെ വനിതാ തന്ത്രിയായി തൃശൂരുകാരി ജ്യോത്സന പത്മനാഭൻ. തൃശൂർ പൈങ്കണ്ണിക്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ ദേവീ പൂജ ചെയ്യുന്ന തന്ത്രിയാണ് ഈ പെൺകുട്ടി. താന്ത്രിക വിദ്യ പഠിച്ച് പൂജാ കർമങ്ങൾ നിർവഹിക്കുന്ന കേരളത്തിലെ ആദ്യ പെൺകുട്ടിയാണ് ജ്യോത്സന. പൂജാരിയായ അച്ഛൻ പത്മനാഭനാണ് ഗുരു. കർമങ്ങളോട് ചെറുപ്പത്തിലേ തോന്നിയ താത്പര്യമാണ് മകളെ പത്മാനാഭൻ താന്ത്രിക വിദ്യകൾ പഠിപ്പിച്ചതെന്ന് അച്ഛൻ പറയുന്നു. താന്ത്രികവിദ്യ സായത്തമാക്കി സമൂഹത്തിൽ നിലനിർക്കുന്ന ലിംഗ വേർത്തിരിവുകളും തിരുത്തിയെഴുതുകയാണ് ഈ പെൺ സാന്നിധ്യം.

2010-ലായിരുന്നു ആദ്യ പൂജ. പിന്നീടങ്ങോട്ട് പത്മനാഭന് കൂട്ടായി ജ്യോത്സന എത്തിത്തുടങ്ങി. അമ്മ അർച്ചനയും സഹായത്തിനെത്തും. സംസ്‌കൃതത്തിൽ ബിരുദാനന്തര ബിരുദധാരിയാണ് ജ്യോത്സന. സ്ത്രീകൾ എത്തിപ്പെടാത്ത മേഖലയിലേക്ക് കടന്ന് വന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ജ്യോത്സന പറഞ്ഞു. 11 വർഷം മുൻപ് കാട്ടൂർ പൈങ്കണ്ണിക്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ മൂലബിംബ പ്രതിഷ്ഠ നടത്തിയപ്പോഴും ജ്യേത്സന അച്ഛനൊപ്പം പൂജാകർമങ്ങളിൽ സജീവമായിരുന്നു. അന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ജ്യോത്സന. അന്ന് ക്ഷേത്രമുറ്റത്തോടി കളിച്ച് വളർന്ന പെൺകുട്ടി അതേ ക്ഷേത്രത്തിലെ തന്നെ പൂജാകർമങ്ങൾക്ക് നേതൃത്വം നൽകുന്നതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് ഈ കുടുംബം.

പൈങ്കണ്ണിക്കാവ് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിയുടെയും അർച്ചന അന്തർജനത്തിന്റെയും രണ്ട് മക്കളിൽ മൂത്തവളാണ് ജ്യോത്സന. അനുജൻ ശ്രീശങ്കരൻ തന്ത്രശാസ്ത്രത്തിൽ ഉപരിപഠനം നടത്തുന്നു. കേരളത്തിലെ താന്ത്രികചാര്യന്മാരിൽ അദ്വിതീയനായ തൃപ്രയാർ ശ്രീരാമക്ഷേത്രം തന്ത്രി പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ അരുമശിഷ്യയാണ്.

Tags: Trissur
ShareTweetSendShare

More News from this section

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies