നിരോധനത്തിന് ശേഷവും കേരളത്തിൽ പോപ്പുലർ ഫ്രണ്ട് സജീവമാകുന്നു; ഹിറ്റ് സ്‌ക്വാഡിൽ കൂടുതലും യുവാക്കൾ; ശ്രദ്ധ ചെലുത്താതെ കേരളാ പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിരോധനത്തിന് ശേഷവും കേരളത്തിൽ പോപ്പുലർ ഫ്രണ്ട് സജീവമാകുന്നു; ഹിറ്റ് സ്‌ക്വാഡിൽ കൂടുതലും യുവാക്കൾ; ശ്രദ്ധ ചെലുത്താതെ കേരളാ പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 01:51 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : നിരോധിച്ച ശേഷവും കേരളത്തിൽ ഹിറ്റ് സ്‌ക്വാഡുകളെ സജീവമാക്കി പിഎഫ്‌ഐ. മതഭീകരവാദത്തിൽ ആകൃഷ്ടരായ യുവാക്കളുടെ സംഘങ്ങളാണ് ഹിറ്റ്‌സ് സ്‌ക്വാഡുകളിലുള്ളത്. രഹസ്യമായി യോഗങ്ങളും, പരിശീലനങ്ങളും നൽകി വരുന്ന ഇടങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഹിറ്റ് സ്‌ക്വാഡ് അംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്ന മുഹമ്മദ് മുബാറക്കിന്റെ കേന്ദ്രമായ എടവനക്കാടും, പിഎഫ്‌ഐ ശക്തികേന്ദ്രമായ ആലുവ കുഞ്ഞുണ്ണിക്കരയിലും, എറണാകുളത്തെ പിഎഫ്‌ഐ സ്വാധീന കേന്ദ്രങ്ങളുണ്ടായിരുന്ന പെരുമ്പാവൂർ, കോതമംഗലം പ്രദേശങ്ങളിലും നിരവധി രഹസ്യ യോഗങ്ങൾ പിഎഫ്‌ഐ നിരോധനത്തിന് ശേഷം സംഘടിപ്പിച്ചതായാണ് വിവരം.

നിരോധന ശേഷം കേരളാ പോലീസ് വിഷയത്തിൽ കാണിച്ച അലംഭാവം സംഘടനയുടെ രഹസ്യ പ്രവർത്തനങ്ങൾ സുഖമമാക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടനയുടെ മൂന്നാം നാലാം നിര നേതാക്കൾ രഹസ്യ യോഗങ്ങൾ നടത്തി. എന്നാൽ ഇത് കണ്ടെത്താനോ ഇവരെ പിടികൂടാനോ കേരളാ പോലീസ് ശ്രദ്ധ ചെലുത്തിയില്ല. പോപ്പുലർ ഫ്രണ്ട് രാജ്യ വിരുദ്ധ – കൊലപാതക കേസുകളിൽ അറസ്റ്റിലായ സഹീറിനെ ചോദ്യം ചെയ്തതിലൂടെയാണ് ഹിറ്റ് സ്‌ക്വാഡുകൾ സജീവമാണെന്നുള്ള വിവരം ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിക്കുന്നത്. കേസിൽ ഒളിവിലുള്ള കൂടുതൽ പ്രതികൾക്കായി എൻഐഎ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ദേശീയ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കളെയും, പ്രവർത്തകരെയും ലക്ഷ്യമിട്ടാണ് പിഎഫ്‌ഐ ഹിറ്റ്‌സ്‌ക്വാഡുകൾ രൂപികരിച്ചത്. പാലക്കാട്ടെ ആർഎസ്എസ് കാര്യകർത്താവ് എ ശ്രീനിവാസൻ, ആർഎസ്എസ് പ്രവർത്തകൻ നന്ദു എന്നിവരുടെ കൊലപാതകങ്ങളിൽ പ്രതികൾക്കെല്ലാം മാരകായുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനങ്ങൾ ലഭിച്ചിരുന്നു. പിഎഫ്‌ഐയുടെ മുഖ്യ ആയുധ പരിശീലകൻ മുഹമ്മദ് മുബാറക്, ഹിറ്റ് സ്‌ക്വാഡിന് വിവരങ്ങൾ കൈമാറിയിരുന്ന മുഹമ്മദ് സാദിഖ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ എൻഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

ഇതിനിടെയാണ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കാളിയായ പാലക്കാട് പട്ടാമ്പി സ്വദേശി സഹീർ അറസ്റ്റിലായത്. ഇയാളെ വിശദമായി എൻഐഎ ചോദ്യം ചെയ്തു വരികയാണ്. സഹീറിൽ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് ഹിറ്റ് സ്‌ക്വാഡുകളെ സജീവമാക്കി നിർത്തുകയാണ് പിഎഫ്‌ഐ. ചൊവ്വാഴ്ചയോടെ സഹീറിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും.

Tags: NIAANI
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies