സാക്കിർ നായിക്കിന്റെ അനുയായി തന്റെ മകനെ മതം മാറ്റി: വെളിപ്പെടുത്തലുമായി അറസ്റ്റിലായ ഭീകരന്റെ പിതാവ്; സൗരഭ് - മുഹമ്മദ് സലീമായതിങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാക്കിർ നായിക്കിന്റെ അനുയായി തന്റെ മകനെ മതം മാറ്റി: വെളിപ്പെടുത്തലുമായി അറസ്റ്റിലായ ഭീകരന്റെ പിതാവ്; സൗരഭ് – മുഹമ്മദ് സലീമായതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2023, 04:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിന് ഹിസ്ബ് ഉത് തെഹ്രീറുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 16 പേരെ കഴിഞ്ഞ ആഴ്ച ഭോപ്പാലിൽ നിന്നും ഹൈദരാബാദിൽ നിന്നും പിടികൂടിയിരുന്നു. ഇതിൽ അറസ്റ്റിയായ മുഹമ്മദ് സലീമിന്റെ പിതാവ് സംഭവത്തിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ്. മദ്ധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. സൗരഭ് എന്ന മുഹമ്മദ് സലീം മതപരിവർത്തനത്തിലൂടെ തീവ്രവാദിയായതാണ്. പിതാവായ അശോക് ജെയിൻ രാജ് വൈദ്യയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

സൗരഭിന്റെ പിതാവ് അശോക് രാജ് വൈദ്യ ഒരു ആയുർവേദ ഡോക്ടറാണ്. സൗരഭ് ഇസ്ലാം മതത്തിലേക്ക് മാറിയത് എപ്രകാരമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.

‘സൗരഭിന്റെ പ്രവർത്തനങ്ങളും വാദങ്ങളും ഞാൻ ആദ്യമായി നിരീക്ഷിച്ചത് 2011-ലാണ്. ഞങ്ങളുടെ കുടുംബ ചടങ്ങുകളിൽ നിന്നും മതപരമായ ആഘോഷങ്ങളിൽ നിന്നും മകൻ അകന്നു തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ഭാര്യയും ഇസ്ലാമിക വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ അവനോട് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചത്. തുടർന്ന് സൗരഭിനോട് വീട് വിടാൻ ആവശ്യപ്പെട്ടു. കൂടാതെ, മുഴുവൻ കാര്യങ്ങളും പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പിഎച്ച്‌ഡി കഴിഞ്ഞ് സൗരഭ് ഭോപ്പാലിലെ ഒരു കോളേജിൽ പഠിപ്പിക്കുന്ന സമയത്ത് കമാൽ എന്ന പ്രൊഫസറുമായി സൗഹൃദം സ്ഥാപിക്കാനിടയായി. ആ പ്രൊഫസർ എന്റെ മകനെ ബ്രെയിൻ വാഷ് ചെയ്യാൻ തുടങ്ങി. തുടർന്നാണ് സൗരഭ് മതം മാറി മുഹമ്മദ് സലിമായത്.

സൗരഭ് തന്റെ കമ്പ്യൂട്ടറിൽ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ കാണാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് നിരവധി പുസ്തകങ്ങളും ഞാൻ കണ്ടെടുത്തു. ടിവിയിൽ സിറിയൻ വാർത്തകൾ കാണുമ്പോൾ സൗരഭ് ഇസ്ലാമിനെ കുറിച്ചും അവർ സിറിയക്കാരെ എന്തിനാണ് ആക്രമിക്കുന്നതെന്ന് ചോദിക്കാറുണ്ടായിരുന്നു.

സൗരഭ് തന്റെ കമ്പ്യൂട്ടറിൽ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ കാണാറുണ്ടായിരുന്നു. സൗരഭിന്റെ മുറിയിൽ നിന്ന് നിരവധി ഇസ്ലാമിക പുസ്തകങ്ങളും കണ്ടെടുത്തു. ‘വലിയ വ്യക്തികൾ’ ആതിഥേയത്വം വഹിച്ച നിരവധി ഇസ്ലാമിക പരിപാടികളിൽ സൗരഭും പങ്കെടുത്തിരുന്നു.’-പിതാവ് അശോക് രാജ് വൈദ്യ പറഞ്ഞു.

Tags: zakir naik
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies