വീഡിയോ മലയാളി സമൂഹം ശരിയായ അർത്ഥത്തിൽ തന്നെ ഉൾക്കൊണ്ടു; മാദ്ധ്യമങ്ങളിൽ പേര് വന്നതിൽ ഭയക്കുന്നില്ല; പരാതി കൊടുക്കുന്നവർ മറഞ്ഞിരിക്കേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്ന് നന്ദിത ശങ്കര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീഡിയോ മലയാളി സമൂഹം ശരിയായ അർത്ഥത്തിൽ തന്നെ ഉൾക്കൊണ്ടു; മാദ്ധ്യമങ്ങളിൽ പേര് വന്നതിൽ ഭയക്കുന്നില്ല; പരാതി കൊടുക്കുന്നവർ മറഞ്ഞിരിക്കേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്ന് നന്ദിത ശങ്കര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2023, 11:34 am IST
FacebookTwitterWhatsAppTelegram

തനിക്കുണ്ടായ ദുരനുഭവം മലയാളി സമൂഹം ശരിയായ അർത്ഥത്തിൽ തന്നെ ഉൾക്കൊണ്ടതിൽ സന്തോഷമുണ്ടെന്ന് യുവ അഭിനേത്രി നന്ദിത ശങ്കര. മാദ്ധ്യമങ്ങളിൽ പേര് വന്നതിനെ ഭയക്കുന്നില്ലെന്നും പരാതി കൊടുക്കുന്ന പെൺകുട്ടികൾ മറഞ്ഞിരിക്കേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും നന്ദിത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

നന്ദിത തൃശൂരിൽ നിന്ന് ചിത്രീകരണവുമായി ബന്ധപ്പെട്ട് ബസിൽ എറണാകുളത്തേക്ക് പോകുമ്പോഴായിരുന്നു സവാദ് എന്ന യുവാവിൽ നിന്ന് മോശം പെരുമാറ്റം നേരിട്ടത്. നന്ദിത പ്രതികരിക്കുകയും അതിന്റെ വീഡിയോ പകർത്തുകയും ചെയ്തതോടെ എഴുന്നേറ്റ യുവാവ് ബസ് നിർത്തിയപ്പോൾ ഇറങ്ങിയോടിയെങ്കിലും ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. മോശം അനുഭവം സുഹൃത്തിനെ അറിയിച്ചപ്പോൾ സുഹൃത്താണ് വിഡിയോ പകർത്താൻ നിർദ്ദേശിച്ചതെന്നും തുടർന്നാണ് വീഡിയോ പകർത്തിയതെന്നും നന്ദിത പറഞ്ഞു.

ഇത്തരം വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വരുമ്പോൾ സ്ത്രീകൾക്കെതിരായ കമന്റുകളാണ് വരാറുള്ളതെന്നും എന്നാൽ ഇത്തവണ അത്തരം കമന്റുരൾ വന്നില്ലെന്നും സ്ഥിതി മാറിയതിൽ സന്തോഷമുണ്ടെന്നും നന്ദിത പറഞ്ഞു. യുവാവിന്റെ മുഖം മറിയ്‌ക്കാതെ വീഡിയോ ഇട്ടതിൽ ഖേദമില്ലെന്നും ഇതേയാൾ തങ്ങളോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് അഞ്ച് പെൺകുട്ടികൾ തനിക്ക് മെസേജ് അയച്ചിരുന്നതായും നന്ദിത പറഞ്ഞിരുന്നു. പ്രതി കോഴിക്കോട് സ്വദേശി സവാദിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ സംബന്ധിച്ച ഐപിസി 354,509 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Tags: KSRTCSavad
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies