ഇന്റർവ്യൂവിന് പോകുന്നവരെ സംബന്ധിച്ചിടത്തോളം ഷർട്ട് വൃത്തിയായി ടക്ക് ചെയ്യുക എന്നത് വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇന്റർവ്യൂവിന് മാത്രമല്ല സ്കൂൾ, കോളേജ്, ഓഫീസ് അങ്ങനെ എവിടെ പോകുന്നവരുമാകട്ടെ അവരെയെല്ലാം അലട്ടുന്ന പ്രധാന പ്രശ്നം തന്നെയാണ് വൃത്തിയായി ഷർട്ട് ടക്ക് ചെയ്യുക എന്നത്. യൂണിഫോമായാലും എക്സിക്യുട്ടീവ് ലുക്കിനു വേണ്ടിയാണെങ്കിലും ഷർട്ട് വൃത്തിയായി ടക്ക് ചെയ്യുന്നത് അത്യാവശ്യമാണ്. അത് എങ്ങനെ എളുപ്പത്തിൽ ചെയ്യാമെന്ന് കണ്ടു നോക്കാം,
Comments