'ഇത് ഇന്ത്യയാണ്,ഇതാണ് ഭൂമിയിലെ പറുദീസ, ഇവിടം സ്വർഗമാണ്, ഈ സൗന്ദര്യം ജീവനുള്ള എന്തിനെയും മയക്കുന്നു'; കശ്മീരിനെ പുകഴ്ത്തി അറബ് ഇൻഫ്ളുവൻസർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

‘ഇത് ഇന്ത്യയാണ്,ഇതാണ് ഭൂമിയിലെ പറുദീസ, ഇവിടം സ്വർഗമാണ്, ഈ സൗന്ദര്യം ജീവനുള്ള എന്തിനെയും മയക്കുന്നു’; കശ്മീരിനെ പുകഴ്‌ത്തി അറബ് ഇൻഫ്ളുവൻസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2023, 09:36 am IST
Facebook
Twitter
WhatsAppTelegram

കശ്മീരിനെ ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിച്ച് അറബ് ഇൻഫ്‌ളുവൻസർ അംജദ് താഹ. ‘ഇതാണ് മനോഹരിയായ ഇന്ത്യ, ഇവിടെയാണ് ജി20 നടക്കുന്നത്. ഇത് സ്വിറ്റ്‌സർലൻഡോ, ഓസ്‌ട്രേലിയയോ അല്ല, ഇതാണ് ഇന്ത്യ. ഭൂമിയുടെ സംരക്ഷണ കേന്ദ്രവും കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കണ്ടെത്താൻ കഴിയുന്നതുമായ ഇടം.മുസ്ലീം, ഹിന്ദു, സിഖ്, ക്രിസ്ത്യാനികൾ എന്ന് തുടങ്ങി വിവിധ മതസ്ഥർ ഐക്യത്തോടെയും സമാധാനത്തോടെയും കഴിയുന്ന പുണ്യഭൂമി. ലോക നവീകരണത്തിനും ഭാവി വികസനത്തിനുമായി ഏറെ പങ്ക് വഹിക്കുന്ന രാജ്യമാണ് ഇന്ത്യ’ ഇൻഫ്‌ളുവൻസർ തന്റെ വീഡിയോയിൽ പറഞ്ഞ വാക്കുകളാണിവ.

'This is Kashmir where the G20 will take place' -Arab influencer Amjad Taha's praise for India

Read @ANI Story | https://t.co/X417PLoh0c#G20 #Tourism #AmjadTaha #JammuAndKashmir #Influencer pic.twitter.com/ya0TMcLSC6

— ANI Digital (@ani_digital) May 20, 2023

പ്രശസ്ത കവി അമീർ ഖുസ്രുവിന്റെ ‘ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇവിടെയുണ്ട്’എന്ന വരികൾക്ക് പൂർണ അർത്ഥം തരുന്നതാണ് കശ്മീരിലെ കാഴ്ചകളെന്ന്
അംജദ് താഹ ട്വിറ്ററിൽ കുറിച്ചു. കശ്മീരിന്റെ സൗന്ദര്യം ഏതൊരു മനുഷ്യനെയും മയക്കുന്നുവെന്നും ഭൂമിയിലെ പറുദീസ ആണെന്നുമാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്ര ഭരണ പ്രദേശത്തിന്റെ വികസനം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. വ്യവസായം ഇവിടെ നിർണായക പങ്ക് വഹിക്കുന്നു. കശ്മീരിൽ ജി 20 സമ്മേളനം നടക്കുന്നതോടെ സാമ്പത്തിക വളർച്ച, സാമൂഹിക വികസനം എന്നിവ പുതിയ തലം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

This is not Switzerland or Austria; this is India, and this is Kashmir where the G20 will take place. It's called the "paradise on Earth," a place that has preserved the Earth and can be the solution for climate change. In Kashmir, we see Muslims, Hindus, Sikhs, and Christians… pic.twitter.com/YgBm4wyTJv

— Amjad Taha أمجد طه (@amjadt25) May 20, 2023

ലോകമെമ്പാടുമുള്ള നിക്ഷേപകരെയും വിനോദ സഞ്ചാരികളെയും കശ്മീരിലേക്ക് ആകർഷിക്കാൻ ശ്രീനഗറിൽ നടക്കുന്ന ജി20 സമ്മേളനത്തിലൂടെ സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സമ്മേളനത്തിനായി എത്തുന്ന ജി20 പ്രതിനിധികൾ ഗുൽമാർഗും ദാൽ തടാകവും സന്ദർശിക്കും.

Tags: g-20India
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies