ഒരു ഓട്ടോഗ്രാഫ് തരാമോയെന്ന് യുഎസ് പ്രസിഡന്റ് ;  എത്തിച്ചേരുന്ന ഇടങ്ങളിൽ ജനങ്ങൾ തടിച്ച് കൂടുന്ന സാഹചര്യമാണുള്ളതെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; നരേന്ദ്രമോദിയുടെ  ജനപ്രീതിയിൽ അത്ഭുതം പ്രകടിപ്പിച്ച് ലോക നേതാക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു ഓട്ടോഗ്രാഫ് തരാമോയെന്ന് യുഎസ് പ്രസിഡന്റ് ;  എത്തിച്ചേരുന്ന ഇടങ്ങളിൽ ജനങ്ങൾ തടിച്ച് കൂടുന്ന സാഹചര്യമാണുള്ളതെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; നരേന്ദ്രമോദിയുടെ  ജനപ്രീതിയിൽ അത്ഭുതം പ്രകടിപ്പിച്ച് ലോക നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2023, 12:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ അത്ഭുതം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും. നരേന്ദ്രമോദി എത്തിച്ചേരുന്ന ഇടങ്ങളിൽ ജനങ്ങൾ തടിച്ച് കൂടുന്ന സാഹചര്യമാണുള്ളത്.

അടുത്ത മാസം നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയ്‌ക്കുള്ള ടിക്കറ്റുകൾ വീറ്റുതീർന്നതായി ജോ ബൈഡൻ അറിയിച്ചു. അമേരിക്കയിലെ പ്രമുഖർക്ക് പോലും ഇപ്പോഴും ടിക്കറ്റ് ലഭിച്ചിട്ടില്ലെന്നും അവർ ടിക്കറ്റിനായി നിരന്തരം അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സമീപിക്കുന്ന രീതിയും ശൈലിയും ഏറെ പ്രശംസനീയമാണെന്നും താങ്കളുടെ ഒരു ഓട്ടോഗ്രാഫ് വേണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. സമാനകളില്ലാത്ത ജനസമിതിയുള്ള നേതാവാണ് അദ്ദേഹമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ സിഡ്‌നിയിലും വൻ ജനവലിയാണെന്ന് ആന്റണി അൽബനീസും പറഞ്ഞു. സിഡ്‌നിയിൽ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന നരേന്ദ്രമോദിയുടെ പൊതുപരിപാടിയിൽ പരമാവധി 20,000 പേർക്കാണ് പ്രവേശനം. എന്നാൽ അതിലും നിരവധി പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള അനുമതിയ്‌ക്കായി അപേക്ഷിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തന്റെ ഇന്ത്യ സന്ദർശനവേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാനായി തടിച്ചുകൂടിയവരുടെ കാര്യവും അദ്ദേഹം ഓർമ്മിച്ചു. ജനങ്ങളെ ഇത്ര അനായാസമായി കൈയിലെടുക്കാൻ കഴിയുന്നതെങ്ങനെയെന്നും ഇരു നേതാക്കളും ആരായുകയും അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. ജപ്പാനിലെ ടോക്കിയോയിൽ ക്വാഡ് സമ്മേളനത്തിനിടെയായിരുന്നു മൂന്ന് നേതാക്കളും തമ്മിലുള്ള ആശയവിനിമയം.

Tags: US President Joe Bidenpm modi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies