വിദ്യാസമ്പന്നരും അധ്വാനശീലരുമാണ് മലയാളികൾ; മമ്മൂട്ടിയോടും മോഹൻലാലിനോടും മതിപ്പുണ്ട്; പ്രശംസിച്ച് ഉപരാഷ്ട്രപതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാസമ്പന്നരും അധ്വാനശീലരുമാണ് മലയാളികൾ; മമ്മൂട്ടിയോടും മോഹൻലാലിനോടും മതിപ്പുണ്ട്; പ്രശംസിച്ച് ഉപരാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2023, 01:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മലയാളികളെ പ്രശംസിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. വിദ്യാസമ്പന്നരും അധ്വാനശീലരുമാണ് മലയാളികളെന്നും താനും അതിന്റെ ഗുണഭോക്താവാണെന്നും അദ്ദേഹം പറഞ്ഞു. സൈനിക സ്‌കൂളിലെ മലയാളി അധ്യാപികയെ അനുസ്മരിച്ചാണ് ധൻകർ സംസാരിച്ചത്.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ’ എത്തിയതിൽ സന്തോഷമുണ്ട്- ശാന്തമായ കടൽത്തീരങ്ങൾ, പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങൾ, തനതായ കലാരൂപങ്ങൾ, വൈവിധ്യമാർന്ന സുഗന്ധദ്രവ്യങ്ങൾ, ആലപ്പുഴയിലെയും കൊല്ലത്തെയും ശാന്തമായ കായലുകൾ, പർവതനിരകൾ, 1978-ൽ രാജ്യത്തെ ഏറ്റവും വലിയ കടുവാ സങ്കേതമായി പ്രഖ്യാപിച്ച തേക്കടി വന്യജീവി സങ്കേതം എന്നിവയുള്ള പ്രകൃതി സൗന്ദര്യത്തിന്റെ നാട്- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Delighted to be in ‘God's Own Country'- a land of pristine natural beauty and unique art forms. @KeralaGovernor @pinarayivijayan pic.twitter.com/3Ky2VIlaki

— Vice President of India (@VPIndia) May 22, 2023

മുന്നോട്ടുള്ള വീക്ഷണത്തിനും സാമൂഹിക നീതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്‌ക്കും പേരുകേട്ടതാണ് കേരളം. പുരോഗമനപരമായ നിയമനിർമ്മാണത്തിലൂടെയാണ് ഈ പ്രശസ്തി പ്രകടമാകുന്നത്. മറ്റ് നിയമനിർമ്മാണ സഭകൾ ശ്രദ്ധിക്കേണ്ട നിരവധി പുരോഗമന നിയമങ്ങൾ കേരള നിയമസഭയ്‌ക്ക് ഉണ്ട്. കേരള നിയമസഭാ മന്ദിരം ജനഹിതത്തെയും ജനാധിപത്യത്തിന്റെ ആത്മാവിനെയും ഭരണഘടനയുടെ സത്തയെയും പ്രതിനിധീകരിക്കുന്നുവെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.

മുന്നോട്ടുള്ള വീക്ഷണത്തിനും സാമൂഹിക നീതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്‌ക്കും പേരുകേട്ടതാണ് കേരളം. പുരോഗമനപരമായ നിയമനിർമ്മാണത്തിലൂടെയാണ് ഈ പ്രശസ്തി പ്രകടമാകുന്നത്. മറ്റ് നിയമനിർമ്മാണ സഭകൾ ശ്രദ്ധിക്കേണ്ട നിരവധി പുരോഗമന നിയമങ്ങൾ കേരള നിയമസഭയ്‌ക്ക് ഉണ്ട്.

കേരള നിയമസഭാ മന്ദിരം… pic.twitter.com/gji15PLxr9

— Vice President of India (@VPIndia) May 22, 2023

ദ്വിദിന സന്ദർശനത്തിനായാണ് ഉപരാഷ്‌ട്രപതി കേരളത്തിലെത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രിമാരും ഗവർണറും ചേർന്ന് ഉപരാഷ്‌ട്രപതിയെ സ്വീകരിച്ചിരുന്നു.

Hon’ble Vice President, Shri Jagdeep Dhankhar and Dr Sudesh Dhankhar being welcomed by Shri Arif Mohammed Khan, Hon'ble Governor of Kerala, Shri Antony Raju, Hon'ble Minister for Transport, Government of Kerala and other dignitaries on their arrival in Thiruvananthapuram, Kerala… pic.twitter.com/KSH7u1aKvv

— Vice President of India (@VPIndia) May 21, 2023

Shri V Muraleedharan, Hon'ble Minister of State for External Affairs and Parliamentary Affairs, called on Hon'ble Vice President, Shri Jagdeep Dhankhar at Kerala Raj Bhawan today. @VMBJP pic.twitter.com/wCDFZvfyLa

— Vice President of India (@VPIndia) May 22, 2023

തുടർന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം കഴിഞ്ഞ് കണ്ണൂരിലേക്കു പോകുന്ന ഉപരാഷ്‌ട്രപതി കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയും (ഐഎൻഎ) സന്ദർശിക്കും. അവിടെ അദ്ദേഹം കേഡറ്റുകളുമായി സംവദിക്കും. അതിന് ശേഷം തന്റെ അധ്യാപികയായിരുന്ന കണ്ണൂർ പാനൂരിലെ രത്‌നാ നായരെ സന്ദർശിക്കും.

Blessed to have the darshan at the sacred Sree Padmanabhaswamy temple today & prayed for the welfare and happiness of all.

The tranquil ambience and captivating architecture of the majestic temple showcase Kerala's rich heritage. May the Lord's blessings continue to touch the… pic.twitter.com/iSE3uST32u

— Vice President of India (@VPIndia) May 21, 2023

Tags: vice president of india
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies