ഇന്ത്യൻ നേവിയിൽ പ്രതിരോധ വകുപ്പിൽ ജോലി നേടാം. ഇന്ത്യൻ നേവി അഗ്നിപഥ് യോജനയിലൂടെ അഗ്നിവീർ എസ്എസ് ആർ തസ്തികയിലേയ്ക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.
മിനിമം പ്ലസ് ടു യോഗ്യതയുള്ളവർക്ക് അഗിനവീർ തസ്തികളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നത്. 1365 ഒഴിവുകളാണ് ഉള്ളത്. 2023 മെയ് 29 മുതൽ ജൂൺ 15 വരെ ഉദ്യോഗർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
Comments