കെട്ടിടം പൊളിച്ച് തീയണയ്ക്കുന്നതിനിടെ അപകടം ; നാടിനും സേനയ്ക്കും തീരാനോവായ് രഞ്ജിത്തിന്റെ വിയോഗം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെട്ടിടം പൊളിച്ച് തീയണയ്‌ക്കുന്നതിനിടെ അപകടം ; നാടിനും സേനയ്‌ക്കും തീരാനോവായ് രഞ്ജിത്തിന്റെ വിയോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2023, 08:36 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തുമ്പ കിൻഫ്രയിലുണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്‌സ് ജീവനക്കാരന് ജീവൻ നഷ്ടമായത് കെട്ടിടം പൊളിച്ചുള്ള രക്ഷാപ്രവർത്തനത്തിനിടെ. അഗ്‌നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമായിരുന്ന രഞ്ജിത് (32) ആണ് മരിച്ചത്. പുലർച്ചെ 1.30-ഓടെയാണ് തീപിടിത്തം ഉണ്ടായ വിവരം സെക്യൂരിറ്റി ജീവനക്കാരൻ അറിയിക്കുന്നത്. ഉടൻ തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തുകയായിരുന്നു.

കിൻഫ്രയിലെ രാസപദാർഥ സംഭരണ കേന്ദ്രം മൊത്തമായി തീയിൽ നശിച്ചിരുന്നു. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ ആയിരുന്നു ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് മരണമടഞ്ഞത്. രക്ഷാപ്രവർത്തനത്തിനിടെ കോൾക്രീറ്റ് ഇടിഞ്ഞ് ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും 3.50-ഓടെ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെയുള്ള ഫയർഫോഴ്‌സ് ജീവനക്കാരൻ രഞ്ജിത്തിന്റെ വിയോഗം സേനയ്‌ക്കും നാടിനും നോവായി മാറിയിരിക്കുകയാണ്.

കൃത്യനിർവഹണത്തിനിടെയുള്ള സഹപ്രവർത്തകന്റെ വിയോഗത്തിലും പിന്മാറാതെ രക്ഷാപ്രവർത്തനം തുടരുകയും തീ പൂർണമായും അണയ്‌ക്കുകയും ചെയ്തു. മരുന്ന് കേന്ദ്രത്തിൽ വലിയ ശബ്ദത്തോടെയാണ് മരുന്നു കേന്ദ്രത്തിൽ തീപിടിത്തം ഉണ്ടയത്. ഇവിടെ ഇതിനു മുമ്പും തീപിടിത്തം ഉണ്ടായിട്ടുണ്ട്. കിൻഫ്രയ്‌ക്കകത്ത് വേറെയും കെട്ടിടങ്ങളുണ്ട്. തീ അടുത്തുള്ള കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ സഹായിച്ചു. നാട്ടുകാരുടെ സഹകരണവും രക്ഷാപ്രവർത്തനം വേഗം വിജയത്തിലെത്താൻ സഹായിച്ചു. അതേസമയം തീപിടത്തത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു. തീ പിടിത്തത്തെ തുടർന്ന് അന്തരീക്ഷമാകെ പുക നിറഞ്ഞിരിക്കുകയാണ്.

 

 

 

 

Tags: RENJITHFire forcekerala
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies