പേര് സെൽവിയെന്നാണ് എന്നാൽ ക്ഷണക്കത്തിൽ അവർ അസ്മ ഫാത്തിമയെന്നാക്കി; മതം മാറ്റി വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നു; മുസ്ലീം കുടുംബത്തിനെതിരെ ആരോപണവുമായി പെൺകുട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പേര് സെൽവിയെന്നാണ് എന്നാൽ ക്ഷണക്കത്തിൽ അവർ അസ്മ ഫാത്തിമയെന്നാക്കി; മതം മാറ്റി വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നു; മുസ്ലീം കുടുംബത്തിനെതിരെ ആരോപണവുമായി പെൺകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2023, 08:32 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഹിന്ദു പെൺകുട്ടിയെ മുസ്ലീം യുവാവുമായി വിവാഹം കഴിപ്പിക്കാൻ ശ്രമം. യുവാവിന്റെ കുടുംബമാണ് വിവാഹം നടത്താൻ ശ്രമിച്ചത്. യുവാവിന്റെ കുടുംബം പെൺകുട്ടിയുടെ വീട്ടിൽ എത്തി വിവാഹം കഴിക്കുമെന്ന് പ്രഖ്യാപിക്കുകയും പിന്നാലെ ക്ഷണക്കത്ത് അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തു.

താൻ അറിയാതെയാണ് സംഭവങ്ങൾ നടന്നതെന്നും ഇസ്ലാം മതം സ്വീകരിക്കാനോ വിവാഹം കഴിക്കാനോ താൻ ആഗ്രഹിക്കുന്നില്ലെന്നും പെൺകുട്ടി പറഞ്ഞു. യുവാവിന്റെ പേര് ഇമ്രാൻ എന്നാണ്. എന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ പറഞ്ഞു. പിന്നീട് ഞങ്ങളുടെ അംഗീകാരവും സമ്മതവുമില്ലാതെ ഞങ്ങൾ വിവാഹം കഴിക്കുമെന്നും ക്ഷണക്കത്ത് അച്ചടിക്കുകയും ചെയ്തു. എന്റെ പേര് സെൽവിയെന്നാണ്, പക്ഷേ അവർ അത് അസ്മ ഫാത്തിമ എന്നാക്കി മാറ്റിയാണ് ക്ഷണകത്ത് അച്ചടിച്ചതെന്നും പെൺകുട്ടി വീഡിയോയിൽ പറയുന്നു.

തന്റെ സമ്മതമില്ലാതെ ഒരു മുസ്ലീം യുവാവ് തന്നെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നതായി കാഞ്ചീപുരം സ്വദേശിയായ പെൺകുട്ടി പറഞ്ഞ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. താൻ സ്‌കൂൾ പഠനം പൂർത്തിയാക്കിയെന്നും 12ാം ക്ലാസ് പൊതു പരീക്ഷയിൽ 442/600 മാർക്ക് നേടിയെന്നും പെൺകുട്ടി വീഡിയോയിൽ പറയുന്നു. തനിക്ക് വിവാഹം വേണ്ടെന്നും ഉപരിപഠനത്തിനും തൊഴിൽ കണ്ടെത്താനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും പെൺകുട്ടി വ്യക്തമാക്കി. പ്രാദേശിക ഹിന്ദു സംഘടനയായ ഹിന്ദു മുന്നണിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

Tags: love jihadHindu girl
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies