ലോകത്തേറ്റവും നീളമേറിയ മൂക്കിനുടമ; തുർക്കിക്കാരനായ മെഹ്‌മെത് ഓസ്യുറേക് അന്തരിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ലോകത്തേറ്റവും നീളമേറിയ മൂക്കിനുടമ; തുർക്കിക്കാരനായ മെഹ്‌മെത് ഓസ്യുറേക് അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2023, 11:24 pm IST
Facebook
Twitter
WhatsAppTelegram

ലോകത്ത് ഏറ്റവും നീളമേറിയ മൂക്കിന് ഗിന്നസ് റെക്കോർഡ് നേടിയ മെഹ്‌മെത് ഓസ്യുറേക് അന്തരിച്ചു. 75-ാം വയസിലായിരുന്നു അന്ത്യം സംഭവിച്ചത്. ജന്മനാടായ ആർട്ട് വിനിൽ അദ്ദഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയതായി കുടുംബം അറിയിച്ചു. തുർക്കിക്കാരനായ ഓസ്യുറേക് തന്റെ നീളമേറിയ മൂക്കിന്റെ പേരിലായിരുന്നു ലോക പ്രശസ്തനായത്.

റെക്കോർഡ് നേട്ടം കൈവരിക്കാൻ സഹായിച്ച ഈ മൂക്ക് തനിക്ക് എന്നും ഒരു അനുഗ്രഹമാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ജീവിച്ചിരിക്കുന്നവരിൽ വച്ച് ഏറ്റവും നീളമേറിയ മൂക്കുള്ള പുരുഷനെന്ന നേട്ടമായിരുന്നു ഓസ്യുറേക് സ്വന്തമാക്കിയത്. 8.8 സെന്റിമീറ്റർ നീളം അദ്ദേഹത്തിന്റെ മൂക്കിനുണ്ടായിരുന്നു..

കഴിഞ്ഞയിടയ്‌ക്ക് ഓസ്യുറേക്കിന് ഹൃദയാഘാതം സംഭവിച്ചു. തുടർന്ന് കഴിഞ്ഞയാഴ്ച ശസ്ത്രക്രിയയ്‌ക്കും വിധേയനായി. ഇതിന് പിന്നാലെയാണ് മരണം തേടിയെത്തിയത്. മറ്റുള്ളവരേക്കാൾ കൂടുതൽ ഘ്രാണശക്തി തനിക്കുണ്ടെന്ന് ഓസ്യുറേക്ക് എപ്പോഴും പറയുമായിരുന്നു. തനിക്ക് അനുഭവപ്പെടുന്ന പല ഗന്ധങ്ങളും കൂടെയുള്ളവർക്ക് ലഭിക്കാറില്ലെന്നും ജനിതകമായ പല പ്രത്യേകതകളും തനിക്കുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം ഗിന്നസ് നേടിയ അവസരത്തിൽ പ്രതികരിച്ചിട്ടുണ്ട്.

Tags: nose
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies