മഹാമാരി വീണ്ടും വരുന്നു; കൊറോണ വൈറസിനേക്കാൾ മാരകം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാമാരി വീണ്ടും വരുന്നു; കൊറോണ വൈറസിനേക്കാൾ മാരകം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2023, 10:13 pm IST
FacebookTwitterWhatsAppTelegram

ജെനീവ: കൂടുതൽ മാരകമായ മഹാമാരി വരുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിനേക്കാൾ മാരകമായേക്കാവുന്ന അടുത്ത മഹാമാരിയെ അഭിമുഖീകരിക്കാൻ ലോകം തയ്യാറാവണമെന്നാണ് ഡബ്ല്യൂഎച്ച്ഒ തലവൻ ടെഡ്രോസ് അദാനോം ഗബ്രിയേസസ് അറിയിച്ചു. ലോകത്തെമ്പാടും കൊറോണ രോഗികളുടെ എണ്ണം നിയന്ത്രണവിധേയമാണെന്ന് വിലയിരുത്തുന്ന സാഹചര്യത്തിലാണ് ഡബ്ല്യൂഎച്ച്ഒയുടെ പുതിയ മുന്നറിയിപ്പ്.

ലോകാരോഗ്യ സംഘടനയുടെ 76-ാമത് അസംബ്ലിയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് അദ്ദേഹം അവതരിപ്പിച്ചത്. ഇനി വരാൻ പോകുന്ന മാരകമായ മഹാമാരികളെ അതിജീവിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിക്കാൻ ലോകരാജ്യങ്ങൾ സജ്ജമാകണം. ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രണ്ട് രോഗങ്ങളായിരുന്നു കൊവിഡ്-19ഉം എം’പോക്‌സും. രണ്ടിന്റെയും ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ അടുത്ത കാലത്തായി പിൻവലിച്ചുവെങ്കിലും ലോകം നേരിടുന്ന ആരോഗ്യ ഭീഷണി തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന തലവൻ വ്യക്തമാക്കി.

ജീവന് ഭീഷണിയാകുന്ന, മാരകമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും മരണത്തിലേക്കും തള്ളിവിടുന്ന മഹാമാരി ഇനിയും വരും. കൊറോണയെ പ്രതിരോധിച്ച നിശ്ചയദാർഢ്യത്തോടെ വരും വർഷങ്ങളിൽ ആവിർഭവിച്ചേക്കാവുന്ന മറ്റ് മഹാമാരികളെയും അതിജീവിക്കാനും നേരിടാനും നാം തയ്യാറാകണമെന്നും ടെഡ്രോസ് അദാനോം നിർദേശിച്ചു.

Tags: WHOalertpandemic
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies