'സിദ്ദിഖിന്റെ കൊലപാതകം 'ഹണിട്രാപ്പിനിടെ'; ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി'; നിർണായക വിവരങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സിദ്ദിഖിന്റെ കൊലപാതകം ‘ഹണിട്രാപ്പിനിടെ’; ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു, ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി’; നിർണായക വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2023, 12:36 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: സിദ്ദിഖിന്റെ കൊലപാതാകം ഹണിട്രാപ്പിനിടെയെന്ന് മലപ്പുറം എസ്പി. സിദ്ദിഖിനെ പ്രതികൾ ചേർന്ന് ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം ഹോട്ടലിൽ എത്തിയ സിദ്ദിഖിനെ നഗ്നനാക്കി നിർത്തി ഫോട്ടോ പകർത്താൻ പ്രതികൾ ശ്രമിച്ചു. ഇത് ചെറുക്കാൻ ശ്രമിച്ച സിദ്ദിഖിനെ ചുറ്റിക ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടത്തുകയായിരുന്നു എന്നും പോലീസ് പറയുന്നു.

വളരെ ആസൂത്രിതമായാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സിദ്ദിഖ് ഏതെങ്കിലും തരത്തിൽ പ്രതിരോധിച്ചാൽ കൊല്ലപ്പെടുത്തണമെന്ന് നേരത്തെ തന്നെ പ്രതികൾ തീരുമാനിച്ചിരുന്നു. അതിനായി ചുറ്റികയും കൈയ്യിൽ കരുതി. ഈ ചുറ്റിക ഉപയോഗിച്ച് തലയിലും വാലിയെല്ലിലും മർദ്ദിച്ചാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയത്. ശേഷം പ്രതികൾ ചേർന്ന് ബാഗുകൾ വാങ്ങുകയും ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ഹോട്ടൽ മുറിയിലെ ടോയിലറ്റിൽവെച്ച് മൃതദേഹം കട്ട് ചെയ്ത് രണ്ട് ബാഗുകളിലാക്കുകയുമായിരുന്നു. പിന്നാലെയാണ് അട്ടപ്പാടിയിലെ കൊക്കയിൽ ഉപേക്ഷിക്കുന്നത്.

പിന്നാലെ മൂവരും ചേർന്ന് സിദ്ദിഖിന്റെ എടിഎം ഉപയോഗിച്ച് പണം കൈക്കലാക്കുകയായിരുന്നു. ശിബിലിക്ക് എടിഎം പിൻ നമ്പർ നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഫർഹാനയുടെ പിതാവും കൊല്ലപ്പെട്ട സിദ്ദിഖും തമ്മിൽ പരിചയമുണ്ടായിരുന്നു. ഇതുവഴിയാണ് ഫർഹാന സിദ്ദിഖിനെ പരിചയപ്പെടുന്നത്. ഈ ബന്ധം ഉപയോഗിച്ചാണ് ശിബിലിക്ക് ഫർഹാന സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജോലി വാങ്ങി നൽകുന്നത്. പ്രതികളായ ശിബിലിയെയും ഫർഹാനയെയും കോഴിക്കോട് എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഹണിട്രാപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഇന്ന് ഉച്ചയോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കും.

ഫർഹാനയെ നേരത്തെ തന്നെ സിദ്ദിഖിന് പരിചയമുണ്ടായിരുന്നതായി ഫർഹാനയുടെ മാതാവ് വ്യക്തമാക്കിയിരുന്നു. ശിബിലിക്ക് സിദ്ദിഖിനോട് ശത്രുതയുണ്ടായിരുന്നതായും കാരണം എന്താണെന്ന് അറിയില്ലെന്നും ഫർഹാനയുടെ മാതാവ് ജനം ടിവിയോട് പറഞ്ഞു.

ഫർഹാനയ്‌ക്ക് ആരെയും കൊല്ലാൻ സാധിക്കില്ലെന്നും ശിബിലി ചെയ്യിച്ചതാകാമെന്നും ഫർഹാനയുടെ മാതാവ് പറഞ്ഞു. യുവതിയെ എല്ലാത്തിനും പ്രേരിപ്പിക്കുന്നത് ശിബിലിയായിരുന്നു. ഫർഹാന കടക്കാരി ആയതിന് പിന്നിലും മോഷണ കേസിൽപ്പെട്ടതിന് പിന്നിലും ശിബിലിയായിരുന്നു. എന്നാൽ ഫർഹാന 23 -ാം തീയതിവരെ വീട്ടിലുണ്ടായിരുന്നതായും മാതാവ് പറഞ്ഞു.

 

Tags: siddiquehoney trapTHANURFarhana
ShareTweetSendShare

More News from this section

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies