എത്ര മഹത്തായ ഭവനമാണ് നരേന്ദ്രമോദി ജി നൽകിയത്; ജനാധിപത്യത്തിന്റെ ആത്മാവ് ഈ മന്ദിരത്തിൽ ശക്തമായി നിലനിൽക്കും; പുതിയ പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച് ഷാരുഖ് ഖാൻ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എത്ര മഹത്തായ ഭവനമാണ് നരേന്ദ്രമോദി ജി നൽകിയത്; ജനാധിപത്യത്തിന്റെ ആത്മാവ് ഈ മന്ദിരത്തിൽ ശക്തമായി നിലനിൽക്കും; പുതിയ പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച് ഷാരുഖ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2023, 11:56 am IST
FacebookTwitterWhatsAppTelegram

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വീഡിയോ വോയ്‌സ് ട്വിറ്ററിലൂടെ പങ്കുവെച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായാണ് ഷാരുഖ് ഖാൻ വീഡിയോ പങ്കുവെച്ചത്. വീഡിയോയ്‌ക്ക് പിന്നാലെ ഷാരൂഖിനെ പ്രശംസിച്ച് പ്രധാനമന്ത്രി പ്രതികരിച്ചു. 1:48 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുകയും രാഷ്‌ട്രത്തിലെ ഓരോ പൗരനെയും പ്രതിനിധീകരിക്കുകയും ജനതയുടെ വൈവിധ്യം സംരക്ഷിക്കുകയും ചെയ്യുന്നതിനായി എത്ര മഹത്തായ പുതിയ ഭവനമാണ് നരേന്ദ്രമോദി ജി നൽകിയിരിക്കുന്നത്. ഒരു പുതിയ ഇന്ത്യയ്‌ക്ക് വേണ്ടി പഴയ ഇന്ത്യയുടെ മഹത്വം എന്ന സ്വപ്‌നവുമായി ഒരു പുതിയ പാർലമെന്റ് മന്ദിരം. ജയ് ഹിന്ദ്!’ ഷാരൂഖ് ഖാൻ വീഡിയോയിൽ പറഞ്ഞു.

‘പാർലമെന്റ് രാഷ്‌ട്രത്തിന് വേണ്ടിയാണ്. ശരീരത്തിന് ആത്മാവ് ഉള്ളത് പോലെ നമ്മുടെ ജനാധിപത്യത്തിന്റെ ആത്മാവ് അതിന്റെ പുതിയ ഭവനത്തിൽ ശക്തമായി നിലനിൽക്കും. സ്വാതന്ത്ര്യവും സാഹോദര്യവും സമത്വവും വരും കാലങ്ങളിലും സംരക്ഷിക്കുകയും ചെയ്യണം എന്നാണ് എന്റെ ആത്മാർത്ഥമായ പ്രാർത്ഥന. ജനാധിപത്യത്തിന്റെ ഈ പുതിയ പാർലമെന്റ് അതിന്റെ ശാസ്ത്രീയ മനോഭാവത്തിനും സഹാനുഭൂതിയ്‌ക്കുമായി ഒരു പുതിയ യുഗം കെട്ടിപ്പടുക്കട്ടെ’് ഷാരൂഖ് പറഞ്ഞു.

https://twitter.com/iamsrk/status/1662506616317693952?s=20

Tags: twittershah rukh khannew parliament
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies