പാർലമെന്ററി സംവിധാനത്തിന്റെ പുതിയ പരമോന്നതാലയത്തിന് കവാടം തുറക്കുമ്പോൾ സാക്ഷിയാകാൻ സാധിച്ചതിൽ അഭിമാനം : വി. മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാർലമെന്ററി സംവിധാനത്തിന്റെ പുതിയ പരമോന്നതാലയത്തിന് കവാടം തുറക്കുമ്പോൾ സാക്ഷിയാകാൻ സാധിച്ചതിൽ അഭിമാനം : വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2023, 04:12 pm IST
FacebookTwitterWhatsAppTelegram

പാർലമെന്ററി സംവിധാനത്തിന്റെ പുതിയ പരമോന്നതാലയത്തിന് കവാടം തുറക്കുമ്പോൾ തനിക്ക് സാക്ഷിയാകാൻ സാധിച്ചെന്നും അതിൽ അഭിമാനവും ആഹ്‌ളാദവുമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത് പറഞ്ഞത്. ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളും അദ്ദേഹം പങ്കെുവെച്ചിട്ടുണ്ട്.

രാജ്യത്തെ 142 കോടി ജനതയുടെ അഭിലാഷ സാക്ഷാത്കരമാണ് പുതിയ പാർലിമെന്റ്. ജനാധിപത്യത്തിന്റെ പുതിയ ശ്രീകോവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിജി രാജ്യത്തിന് സമർപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. പുതിയ പാർലിമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി സ്ഥാപിച്ച് ചോള സാമ്രാജ്യത്തിന്റെ ചെങ്കോൽ നൽകിയ ശൈവമഠം പുരോഹിതരുടെ അനുഗ്രഹം ലഭിച്ചെന്നും അത് പുണ്യമായി മനസ്സിൽ സൂക്ഷിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

രാജ്യത്തെ 142 കോടി ജനതയുടെ അഭിലാഷ സാക്ഷാത്കരമായ ജനാധിപത്യത്തിന്‍റെ പുതിയ ശ്രീകോവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിജി രാജ്യത്തിന് സമർപ്പിച്ചു. പാർലമെന്‍ററി സംവിധാനത്തിന്‍റെ പുതിയ പരമോന്നതാലയത്തിന് കവാടം തുറക്കുമ്പോൾ സാക്ഷിയാകാൻ സാധിച്ചതിൽ ഏറെ അഭിമാനവും ആഹ്ളാദവുമുണ്ട്.
പുതിയ മന്ദിരത്തിൽ സ്ഥാപിച്ച ചരിത്രപരവും പവിത്രവുമായ ചെങ്കോൽ നരേന്ദ്രമോദിജിക്ക് കൈമാറിയ ശൈവമഠ പുരോഹിതരുടെ അനുഗ്രഹം ഏറ്റുവാങ്ങാനായതും പുണ്യമായി മനസിൽ സൂക്ഷിക്കുന്നു.

Tags: v.muraleedharanCentral VistaAdheenam
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies