'അവന്റെ കഥയെ ആരാണ് കൊന്നത്' ; വീർ സവർക്കറുടെ ജീവിതം പ്രമേയമാക്കി ചിത്രം ; സ്വാതന്ത്ര്യ വീർ സവർക്കർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി ; സവർക്കറായി രൺദീപ് ഹൂദ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘അവന്റെ കഥയെ ആരാണ് കൊന്നത്’ ; വീർ സവർക്കറുടെ ജീവിതം പ്രമേയമാക്കി ചിത്രം ; സ്വാതന്ത്ര്യ വീർ സവർക്കർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി ; സവർക്കറായി രൺദീപ് ഹൂദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2023, 07:25 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെ ജീവിതം പ്രമേയമാക്കുന്ന സ്വാതന്ത്ര്യ വീർ സവർക്കർ ചിത്രത്തിന്റെ ടീസർ പുറത്തിങ്ങി. സവർക്കാറുടെ വേഷം കൈകാര്യം ചെയ്യുന്ന രൺദീപ് ഹൂദ തന്നെയാണ് ചിത്രത്തിന്റെ സംവിധായകൻ.  വീർ സവർക്കറുടെ 140-ാം ജന്മവാർഷികത്തിലായിരുന്നു ടീസർ പുറത്തിറക്കിയത്. 1.13 മിനിറ്റ് ദൈർഘ്യമുള്ളതാണ് പുറത്തിറങ്ങിയ ടീസർ.

മഹാത്മാഗാന്ധിക്ക് തെറ്റുപറ്റിയില്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ അഹിംസ സിദ്ധാന്തം പിൻപറ്റിയില്ലായിരുന്നെങ്കിൽ 35 വർഷം മുമ്പ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാമായിരുന്നുവെന്നും ചിത്രത്തിന്റെ ടീസറിൽ പറയുന്നു. ഭഗത് സിംഗ്, സുബാഷ് ചന്ദ്ര ബോസ്, ഖുദിറാം ബോസ് എന്നിവരെ പ്രചോദിപ്പിച്ചത് സവർക്കറാണെന്ന് നിർമ്മാതാക്കൾ പറഞ്ഞു. ‘അവന്റെ കഥയെ ആരാണ്’ കൊന്നത് എന്ന ചോദ്യം ടീസറിന്റെ അവസാന ചോദിക്കുന്നു.

സവർക്കറുടേത് അവിശ്വസനീയമായ ജീവിതമായിരുന്നു. തന്റെ സിനിമയ്‌ക്കായി ഗവേഷണം നടത്തുമ്പോൾ അദ്ദേഹത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയെന്നും തനിക്ക് അദ്ദേഹത്തോടെ ആരാധാന തോന്നിയെന്നും അദ്ദേഹത്തിന്റെ 140-ാം ജന്മദിനത്തിൽ തന്നെ ടീസർ പുറത്തിറക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ടീസർ പുറത്തിറക്കവേ രൺദീപ് പറഞ്ഞു.

സവർക്കറുടെ വേഷത്തിനായി വലിയ ശാരീരിക തയ്യാറെടുപ്പുകളാണ് രൺദീപ് നടത്തിയത്. ശരീരത്തിന്റെ ഭാരം 18 കിലോയോളം അദ്ദേഹം ചിത്രത്തിനായി കുറച്ചു. ലണ്ടൻ, മഹാരാഷ്‌ട്ര, ആൻഡമാൻ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഉത്കർഷ് നൈതാനിക്കൊപ്പം രൺദീപ് ഹൂഡ സംവിധാനം ചെയ്യുകയും സഹ-രചന നിർവഹിക്കുകയും ചെയ്ത സ്വാതന്ത്ര്യ വീർ സവർക്കർ നിർമ്മിക്കുന്നത് ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചേഴ്സും രൺദീപ് ഹൂഡ ഫിലിംസും ലെജൻഡ് സ്റ്റുഡിയോസും അവക് ഫിലിംസും ചേർന്നാണ്. ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ഏകദേശം പൂർത്തിയായി. ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി.

Tags: SavarkarfilmteaserRandeep Hooda
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies