'നിർമ്മിച്ചത് റെക്കോർഡ് വേഗത്തിൽ; അനിവാര്യം'; പുതിയ പാർലമെന്റ് സമുച്ചയം യാഥാർത്ഥ്യമാക്കിയതിനെ പ്രകീർത്തിച്ച് അജിത് പവാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിർമ്മിച്ചത് റെക്കോർഡ് വേഗത്തിൽ; അനിവാര്യം’; പുതിയ പാർലമെന്റ് സമുച്ചയം യാഥാർത്ഥ്യമാക്കിയതിനെ പ്രകീർത്തിച്ച് അജിത് പവാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2023, 11:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പുതിയ പാർലമെന്റ് കെട്ടിടസമുച്ചയം നിർമ്മിച്ചതിനെ പ്രശംസിച്ച് എൻസിപി നേതാവും മഹാരാഷ്‌ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാർ. ജനസംഖ്യ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനപ്രതിനിധികളുടെ എണ്ണം വർദ്ധിക്കേണ്ടതുണ്ടെന്നും അതിനാൽ പുതിയ പാർലമെന്റ് സമുച്ചയം അനിവാര്യമായിരുന്നുവെന്നും അജിത് പവാർ പറഞ്ഞു. മുംബൈയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ത്യൻ ജനസംഖ്യ 136 കോടി പിന്നിട്ടതായാണ് പറയപ്പെടുന്നത്. അപ്പോൾ അതിനനുസരിച്ച് ജനപ്രതിനിധികളുടെ എണ്ണവും വർദ്ധിക്കേണ്ടതുണ്ട്. അതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള പുതിയ പാർലമെന്റ് സമുച്ചയം അനിവാര്യമായിരുന്നു എന്നാണ് തന്റെ അഭിപ്രായം. കൊവിഡ് കാലഘട്ടത്തിൽ റെക്കോർഡ് വേഗത്തിലാണ് കെട്ടിടം പണികഴിപ്പിച്ചത്. ജനഹിതത്തിനനുസരിച്ച് പ്രവർത്തിക്കാൻ പുതിയ പാർലമെന്റ് സമുച്ചയം എല്ലാവരും പ്രയോജനപ്പെടുത്തണം”. അജിത് പവാർ പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിനെതിരെ പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചു നിർത്താനുള്ള കോൺഗ്രസ് ശ്രമങ്ങൾ ആദ്യമേ തന്നെ തകർന്നിരുന്നു. പ്രതിപക്ഷ നിരയിലുണ്ടായിരുന്ന വൈഎസ്ആർ കോൺഗ്രസ്, ബിജെഡി, ജെഡിഎസ് കക്ഷികൾ പാർലമെന്റ് മന്ദിരം യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുപിഎയിലെ രണ്ടാമത്തെ കക്ഷിയായ എൻസിപിയുടെ നേതാവ് അജിത് പവാർ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുന്നത്.

Tags: ParliamentncpCentral Vista
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies