ആരാധകർക്കുപോലും മനസ്സിലാകാത്ത ലുക്കിൽ പ്രിയനടൻ; മനസ്സിലാകണമെങ്കിൽ കണ്ണിലേയ്ക്ക് സൂക്ഷിച്ചു നോക്കിയാൽ മതി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആരാധകർക്കുപോലും മനസ്സിലാകാത്ത ലുക്കിൽ പ്രിയനടൻ; മനസ്സിലാകണമെങ്കിൽ കണ്ണിലേയ്‌ക്ക് സൂക്ഷിച്ചു നോക്കിയാൽ മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2023, 04:43 pm IST
Facebook
Twitter
WhatsAppTelegram

പ്രിയപ്പെട്ട താരങ്ങളുടെ മേക്കോവറുകൾ പലതും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ മേക്കോവറുകൾ എടുക്കുന്ന താരം തമിഴകത്തിന്റെ ചിയാൻ വിക്രം തന്നെയാണ്. എന്നാൽ ആരാധകർക്ക് പോലും മനസ്സിലാകാത്ത മേക്കോവറുമായി എത്തിയിരിക്കുകയാണ് തമിഴ് നടൻ ധനുഷ്. കഴിഞ്ഞ ദിവസമാണ് പുതുപുത്തൻ മേക്കോവറിലെ ധനുഷിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാൻ തുടങ്ങിയത്.

പാർക്കിംഗ് ഏരിയയിൽ നിന്ന് കൂൾ ആയി പുറത്തു വരുന്ന ധനുഷിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മെറൂൺ ടി ഷർട്ടും പാന്റും ധരിച്ച് നീട്ടിയ മുടിയും താടിയുമായൊരാൾ. കൂളിംഗ് ഗ്ലാസ്സും ധരിച്ചിട്ടുണ്ട്. എത്ര നോക്കി നിന്നാലും മനസ്സിലാക്കാൻ എത്ര കടുത്ത ആരാധകനും കഴിയില്ല എന്ന് ഉറപ്പ്. പിന്നെയും സംശയം തോന്നിയാൽ കണ്ണുകളിലേയ്‌ക്ക് സൂക്ഷിച്ചു നോക്കേണ്ടി വരും ആളെ മനസ്സിലാക്കാൻ.

ധനുഷിന്റെ പുറത്തുവരാൻ ഇരിക്കുന്ന പുതിയ ചിത്രത്തിന്റെ ലുക്കായിരിക്കും ഇതെന്നാണ് ആരാധകർ പറയുന്നു. തിരുചിത്തിരപഴം സിനിമയുടെ പ്രമോഷൻ വേളയിലായിരുന്നു ധനുഷിന്റെ മുടിയും താടിയും നീട്ടിവളർത്തിയ ലുക്ക് പുറത്ത് വരുന്നത്. അതിന് ശേഷം വാത്തിയിലും ഇതേ ലുക്ക് തന്നെ പിൻ തുടർന്നു. എന്നാൽ വാത്തിയ്‌ക്ക് ശേഷം സമൂഹമാദ്ധ്യമങ്ങളിൽ അധികമായി ധനുഷ് ആക്ടീവ് ആയിരുന്നില്ല.

 

Tags: dhanush
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies