നേവിയിൽ അഗ്നിവീറാകാം; 1465 ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ..
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേവിയിൽ അഗ്നിവീറാകാം; 1465 ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2023, 02:50 pm IST
FacebookTwitterWhatsAppTelegram

നാവികസേന 2023 നവംബർ (02/2023) ബാച്ചിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 1465 ഒഴിവാണുള്ളത്. ഇതിൽ 100 ഒഴിവുകൾ മെട്രിക് റിക്രൂട്ട്‌സ് (എംആർ) വിഭാഗത്തിലും 1365 ഒഴിവ് സീനിയർ സെക്കൻഡറി റിക്രൂട്ട്‌സിലും (എസ്എസ്ആർ) ആണ്. രണ്ട് വിഭാഗത്തിലുമായി 293 ഒഴിവുകൾ വനിതകൾക്കായി നീക്കിവെച്ചിട്ടുണ്ട്. അവിവാഹിതർക്ക് അപേക്ഷിക്കാവുന്നതാണ്. നാല് വർഷത്തേയ്‌ക്കാകും നിയമനം. സേവനമികവ് പരിഗണിച്ച് 25 ശതമാനം പേർക്ക് പിന്നീട് സ്ഥിരം നിയമനം നൽകും.

മെട്രിക് റിക്രൂട്ട്‌സിന് പത്താംക്ലാസ് വിജയമാണ് യോഗ്യത. എസ്എസ്ആർ വിഭാഗത്തിൽ അപേക്ഷിക്കാൻ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയും കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് എന്നിവയിലൊന്നും വിഷമായി പഠിച്ച് പ്ലസ്ടു ജയിച്ചിരിക്കണം. പുരുഷന്മാർക്ക് കുറഞ്ഞത് 157 സെന്റീമീറ്ററും വനിതകൾക്ക് 152 സെന്റീ മീറ്ററും ഉയരമുണ്ടായിരിക്കണം. മികച്ച ശാരീരികക്ഷമത, കാഴ്ചശക്തി എന്നിവയുണ്ടായിരിക്കണം. അപേക്ഷകർ 2002 നവംബർ ഒന്നിനും 2006 ഏപ്രിൽ 30-നും മദ്ധ്യേ ജനിച്ചവരാകണം. agniveernavy.cdac.in വഴി അപേക്ഷിക്കാവുന്നതാണ്. ജൂൺ 15-നാണ് അവസാന തീയതി.

രണ്ട് ഘട്ടമായി എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കിം തിരഞ്ഞെടുപ്പ്. ഒഡീഷയിലെ ഐഎൻഎസ് ചിൽക്കയിലായിരിക്കും പരിശീലനം. എംആർ വിഭാഗത്തിലേക്ക് 100 മാർക്കിനുള്ള എഴുത്തുപരീക്ഷയ്‌ക്ക് ഒരു മണിക്കൂറായിരിക്കും സമയം. തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്കുണ്ടായിരിക്കും. യോഗ്യതയ്‌ക്ക് അനുസൃതമായ സിലബസ് ആയിരിക്കും പരീക്ഷയ്‌ക്ക് ഉണ്ടാവുക. 1.6 കിലോമീറ്റർ ഓട്ടം, പുഷ്-അപ്പ്, സിറ്റ്-അപ്പ്, സ്‌ക്വാട്ട് എന്നിവ ഉൾപ്പെടുന്നതായിരിക്കും ശാരീരികക്ഷമത പരീക്ഷ. വനിതകൾക്ക് പുഷ് അപ്പും, പുരുഷന്മാർക്ക് സിറ്റ്-അപ്പും ഉണ്ടായിരിക്കില്ല.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം 30,000 രൂപയും അടുത്ത മൂന്ന് വർഷങ്ങളിൽ 33,000 രൂപ, 36,500 രൂപ, 40,000 രൂപ എന്നിങ്ങനെയായിരിക്കും പ്രതിമാസ വേതനം. ഇതിൽ നിന്ന് 30 ശതമാനം അഗ്നീവീർ കോർപസ് ഫണ്ടിലേക്ക് വകയിരിത്തും. നാല് വർഷ സേവനത്തിന് ശേഷം സേനയിൽ നിന്ന് പിരിയുന്നവർക്ക് ഏകദേശം 10.04 ലക്ഷം രൂപ സേവാനിധി പാക്കേജായി നൽകും.

Tags: indian navy
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies