2023 ജൂൺ 4 മുതൽ ജൂൺ 10 വരെ (ഇടവം 21 മുതൽ ഇടവം 27 വരെ) ഒരാഴ്ച്ചകാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.
Saturday, September 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

2023 ജൂൺ 4 മുതൽ ജൂൺ 10 വരെ (ഇടവം 21 മുതൽ ഇടവം 27 വരെ) ഒരാഴ്‌ച്ചകാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

Janam Web Desk by Janam Web Desk
Jun 1, 2023, 11:45 am IST
A A
FacebookTwitterWhatsAppTelegram

തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം അമ്പലത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

പൗർണമി, കൊട്ടിയൂർ ഇളനീർവെയ്‌പ്പ് ഒക്കെ തന്നെ ഈ ആഴ്‌ച്ച ആണ്.

പൊതുവായ ഫലം: ഈ വാരം ചില ഇടങ്ങളിൽ ശക്തമായ മഴയും കാറ്റും, ഇടിമിന്നൽ, ഉരുൾപൊട്ടൽ എന്നിവ സംഭവിക്കാൻ സാധ്യത. പുതിയ ചില വൈറസുകൾ ഗവേഷകർ കണ്ടെത്തും. പ്രകൃതിയിൽ ചില പ്രധാന മാറ്റങ്ങൾ രൂപപ്പെടും. സർക്കാരിന് കോടതിയിൽ നിന്നും രൂക്ഷ വിമർശനം കേൾക്കേണ്ടിവരും. ചില രാഷ്‌ട്രീയ നേതാക്കൻമ്മാർക്ക് അപകീർത്തികരമായ കാര്യങ്ങൾ നേരിടേണ്ടി വരും.

മേടം രാശി: (അശ്വതി ഭരണി,കാർത്തിക ആദ്യ 1/4 ഭാഗം)
ആരോഗ്യപരമായി ഈ വാരം അത്ര നന്നായിരിക്കില്ല ഉദര സംബന്ധമായും ഗ്യാസ്ട്രബിൾ സംബന്ധമായും പ്രശ്നങ്ങൾ സർജറിയിൽ കലാശിക്കും. എന്നാൽ തൊഴിൽ തേടുന്നവർക്ക് ഈ വാരം പ്രതീക്ഷിച്ച ജോലി ലഭിക്കും. നിർബന്ധബുദ്ധി പിടിക്കാതെ ഇരിക്കുവാൻ ശ്രദ്ധിക്കുക.

ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും)
കോടതി സംബന്ധമായ വിഷയങ്ങളിൽ അനുകൂലമായ നടപടി ഉണ്ടാവും. അപ്രതീഷിതമായ ധനനേട്ടം, കുടുബത്തിൽ വിവാഹം, ജനനം തുടങ്ങിയ മംഗളകാര്യങ്ങൾ വരുന്ന വാരമാണ്. ഭാര്യയും ഭർത്താവുമായി ഐക്യം, വാഹന ഭാഗ്യം, സമ്മാനങ്ങൾ ലഭിക്കുവാനും അവസരം വന്നു ചേരും.

മിഥുനം രാശി: (മകയിര്യം 1/2 ഭാഗം ,തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ലോട്ടറി, ചിട്ടി എന്നിവയിൽ കൂടി ധനഭാഗ്യം വരുന്ന വാരമാണ്. കലാകാരൻമ്മാർക് പേരും പ്രശസ്‌തിയും വരാൻ സാധ്യത. എവിടെയും മാന്യത അന്യജനങ്ങളാൽ ആദരിക്കപ്പെടും. എന്നാൽ ചിലർക്ക് വാഹനങ്ങൾമൂലം ദോഷാനുഭവങ്ങൾ വരുന്ന വാരമാണ്. വാഹനം ഓടിക്കുമ്പോൾ സൂക്ഷിക്കുക.

കർക്കിടകം രാശി: (പുണർതം 1/4, പൂയം, ആയില്യം)
ലോൺ സംബന്ധമായ കാര്യങ്ങളിൽ വീഴ്‌ച്ച വരാതെ നോക്കുക, കോടതി നടപടികൾ നേരിടേണ്ടി വരും. രാത്രികാലങ്ങളിൽ പുറത്തു ഇറങ്ങുമ്പോൾ വളരെ അധികം സൂക്ഷിക്കുക വിഷഭയം ഉണ്ടാവാൻ സാധ്യത. കുടുംബക്കാരുമായും സുഹൃത്തുക്കളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടാതെ സൂക്ഷിക്കുക. അപ്രതീഷിതമായ പല സംഭവ വികാസങ്ങളും നടക്കുന്ന വാരമാണ്. സ്ത്രീകൾ മൂലം അപവാദം കേൾക്കേണ്ടിവരും. വാരം അവസാനം ധനനേട്ടം

ചിങ്ങം രാശി: (മകം, പൂരം,ഉത്രം ആദ്യ 1/4 ഭാഗം)
ജല സംബന്ധമായി ജോലി ചെയ്യുന്നവർ ഈ വാരം പ്രത്യേകം ശ്രദ്ധിക്കണം അപകടങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കുക. ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടുന്ന വാരമാണ്. കോടതി സംബന്ധമായും സർക്കാർ സംബന്ധമായും ദോഷഫലങ്ങൾ വരുന്ന വാരമാണ്. എങ്കിലും വാരം അവസാനം മനസ്സിന് സന്തോഷം ഉണ്ടാവുന്ന കാര്യങ്ങൾ നടക്കും. ധനനേട്ടം, ഭക്ഷണ സുഖം, പ്രശസ്‌തി എന്നിവ പ്രതീക്ഷികാം.

കന്നി രാശി: (ഉത്രം 3/4,അത്തം,ചിത്തിര ആദ്യ 1/2 ഭാഗം)
സ്വത്ത് സംബന്ധിച്ചു ഉള്ള തർക്കം ഒത്തുതീർപ്പാകുക, കുടുബ ബന്ധുജനങ്ങളുമായി രമ്യതയിൽ കഴിയുക, സർക്കാർ സ൦ ബന്ധമായ ഗുണം, പുതിയ തൊഴിൽ അവസരങ്ങൾ വന്നു ചേരും. ധനപരമായി ഈ വാരം മികച്ചഫലം തരും എന്നാൽ വാരം അവസാനം ആരോഗ്യ കാര്യങ്ങളിലും ധനപരമായി ഉള്ള കാര്യങ്ങളിലും ചതിയിൽ പെടാതെ നോക്കുക. തെറ്റായ ചികിത്സ സംഭവിക്കാൻ സാധ്യത .

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം ,ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
കോടതിയിൽ ജോലി ചെയ്യുന്നവർക്കും ബിസിനെസ്സ് ചെയ്യുന്നവർക്കും അപ്രതീഷിതമായ പുരോഗതി ഉണ്ടാവും. ചിലർ പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാലംകൂടിയാണ്. ബന്ധുജന സമാഗമവും ഐശ്വര്യവും ഈ വാരം പ്രതീക്ഷികാം. ശരീര സുഖം, ആരോഗ്യ വർധനവ്, അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ പ്രതീക്ഷികാം.

വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)
ഈ വാരം ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണ്. വളരെക്കാലമായി ഉണ്ടായിരുന്ന അസുഖങ്ങൾ കുറയുന്ന വാരമാണ്.ദുർ നടപ്പുകാരായ ജനങ്ങളുമായുള്ള കൂട്ടുകെട്ട് അപവാദം കേൾക്കാൻ ഇടവരും. വരവിൽ കവിഞ്ഞ ചെലവ് വരുന്ന വാരമാണ്. എങ്കിലും തൊഴിൽ കാര്യങ്ങളിൽ മികച്ച പുരോഗതി ദൃശ്യമാകും. ബന്ധുജന സമാഗവും ചില ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസവും വരാം.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
നല്ല പേര് കേൾക്കാൻ അവസരം ഉണ്ടാവും. അപ്രതീക്ഷിതമായ സ്ഥാനക്കയറ്റം പ്രതീക്ഷികാം. സത് സുഹൃത്തുക്കൾ ഉണ്ടാവുമെങ്കിലും പുതിയതായി സുഹൃത്തുക്കളെ തിരഞ്ഞെടുമ്പോൾ വളരെ സൂക്ഷിക്കുക, ചതി വരാൻ സാധ്യത. പുതിയ വീട്, വാഹനം എന്നിവ ലഭിക്കാൻ ഈ വാരം യോഗമുണ്ട്. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന കലാമാണ്. ഭാര്യാസുഖം, കുടുംബ സുഖം പ്രതീക്ഷികാം.

മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
അലച്ചിൽ, ലഹരിയിൽ ആസക്തി, മാനഹാനി, ധനനഷ്ട്ടം, കുടുംബ ബന്ധു ജനങ്ങളുമായി കലഹം – വിരോധവും, കേസുകളും ഉണ്ടാവാൻ സാധ്യത. തൊഴിൽക്ലേശങ്ങൾ, സ്ത്രീകളിൽ താല്പര്യ കൂടുതൽ, ധനപരമായി വരവിൽ കവിഞ്ഞ ചെലവ്, യാത്രാക്ലേശം, യാത്രകളില് അപകടങ്ങൾ എന്നിവ ചിലരിൽ ഫലത്തിൽ വരാൻ സാധ്യത ഉണ്ട്.

കുഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
മനസ്സിന് വളരെ അധികം ധൈര്യം വരുന്ന വാരമാണ്. പക്വത ആർജിച്ച തീരുമാനം സർവാദരങ്ങളും കിട്ടാൻ ഇടവരും. ശത്രുഹാനി, സർക്കാർ സംബന്ധമായ ഗുണങ്ങൾ, സത് സുഹൃത്തുക്കൾ ഉണ്ടാവുക, അവരിൽ നിന്നും ഗുണാനുഭവങ്ങൾ, മനസുഖം, ഉന്നതപദവി, കീർത്തി, ധനലാഭം, ഭാര്യാഭർത്തൃ സൗഖ്യം എന്നിവയ്‌ക്ക് സാധ്യത.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ഈ വാരം ഗുണദോഷ സമ്മിശ്രമായ വാരമാണ്. കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാതെ സൂക്ഷിക്കണം. ആരോഗ്യപരായി ഈ വാരം സൂക്ഷിക്കുക എന്നാൽ ശത്രുക്കളുടെ നാശത്തിന്റെ സൂചനകൾ ലഭിച്ചു തുടങ്ങും. ധനപരമായി നേട്ടങ്ങൾ പ്രതീക്ഷികാം. എല്ലാ കാര്യത്തിലും ആലോചനയും പക്വതയും കാണിക്കുന്നത് പെട്ടെന്ന് ചെയ്യുന്ന പ്രവർത്തികൾ മൂലം ദോഷ ഫലം കുറയ്‌ക്കുവാൻ ഉപകരിക്കും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V / 2023 June 04 to June 10

Tags: PREMIUMWeekly Prediction
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ – 2023 ഒക്ടോബർ 1 മുതൽ ഒക്ടോബർ 7 വരെയുള്ള (1199 കന്നി 15 – കന്നി 21)വരെയുള്ള ചന്ദ്രരാശി പൊതുഫലം

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ – 2023 ഒക്ടോബർ 1 മുതൽ ഒക്ടോബർ 7 വരെയുള്ള (1199 കന്നി 15 – കന്നി 21)വരെയുള്ള ചന്ദ്രരാശി പൊതുഫലം

പിതൃ പ്രീതികരമായ മഹാലയ പക്ഷം – സെപ്റ്റംബർ 29 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 14 ശനിയാഴ്ച വരെ

പിതൃ പ്രീതികരമായ മഹാലയ പക്ഷം – സെപ്റ്റംബർ 29 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 14 ശനിയാഴ്ച വരെ

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ – 2023 സെപ്റ്റംബർ 24 (കന്നി 8) മുതൽ സെപ്റ്റംബർ 30 (കന്നി 14) വരെയുള്ള ചന്ദ്രരാശി പൊതുഫലം

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ – 2023 സെപ്റ്റംബർ 24 (കന്നി 8) മുതൽ സെപ്റ്റംബർ 30 (കന്നി 14) വരെയുള്ള ചന്ദ്രരാശി പൊതുഫലം

2023 സെപ്റ്റംബർ 17 മുതൽ 2023 സെപ്റ്റംബർ 23 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം

2023 സെപ്റ്റംബർ 17 മുതൽ 2023 സെപ്റ്റംബർ 23 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം

1199 കന്നിമാസം (2023 സെപ്റ്റംബർ 17 മുതൽ 2023 ഒക്ടോബർ 17 വരെ) നിങ്ങൾക്കെങ്ങനെ

1199 കന്നിമാസം (2023 സെപ്റ്റംബർ 17 മുതൽ 2023 ഒക്ടോബർ 17 വരെ) നിങ്ങൾക്കെങ്ങനെ

2023 സെപ്റ്റംബർ 10 മുതൽ 2023 സെപ്റ്റംബർ 16 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം.

2023 സെപ്റ്റംബർ 10 മുതൽ 2023 സെപ്റ്റംബർ 16 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം.

Load More

Latest News

ഗുരുദേവ ക്ഷേത്രത്തിന് മുന്നിൽ മാലിന്യം നിക്ഷേപിച്ചു; ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ കുത്തി പരിക്കേൽപ്പിച്ചു

ഗുരുദേവ ക്ഷേത്രത്തിന് മുന്നിൽ മാലിന്യം നിക്ഷേപിച്ചു; ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ കുത്തി പരിക്കേൽപ്പിച്ചു

സങ്കൽപ് സപ്താഹ്: ഒരാഴ്ച നീണ്ടുനിൽക്കുന്ന എ.ബി പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

സങ്കൽപ് സപ്താഹ്: ഒരാഴ്ച നീണ്ടുനിൽക്കുന്ന എ.ബി പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ജഗന്നാഥ പുരി ക്ഷേത്രത്തിലെ രത്ന – ആഭരണ ശേഖരത്തിന്റെ കണക്കെടുക്കാൻ ഉന്നതതല പാനൽ രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിഒറീസ ഹൈക്കോടതി

ജഗന്നാഥ പുരി ക്ഷേത്രത്തിലെ രത്ന – ആഭരണ ശേഖരത്തിന്റെ കണക്കെടുക്കാൻ ഉന്നതതല പാനൽ രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിഒറീസ ഹൈക്കോടതി

കടുവ ഭീതി ഒഴിയാതെ പനവല്ലി; ശാശ്വതമായ പരിഹാരം വേണമെന്ന് പ്രദേശവാസികൾ

കടുവ ഭീതി ഒഴിയാതെ പനവല്ലി; ശാശ്വതമായ പരിഹാരം വേണമെന്ന് പ്രദേശവാസികൾ

വെള്ളി വെളിച്ചത്തിൽ ഏഴാം ദിനം; ഷൂട്ടിംഗിൽ ഇന്ത്യക്ക് വെള്ളി മെഡൽ

വെള്ളി വെളിച്ചത്തിൽ ഏഴാം ദിനം; ഷൂട്ടിംഗിൽ ഇന്ത്യക്ക് വെള്ളി മെഡൽ

ഭർത്താവിനെതിരെ ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തി; ASI ഉൾപ്പടെ മൂന്ന് പോലീസുകാരെ ആക്രമിച്ച് ഭർത്താവ്; പ്രതി അബ്ദുൾ റൗഫ് അറസ്റ്റിൽ 

ഭർത്താവിനെതിരെ ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തി; ASI ഉൾപ്പടെ മൂന്ന് പോലീസുകാരെ ആക്രമിച്ച് ഭർത്താവ്; പ്രതി അബ്ദുൾ റൗഫ് അറസ്റ്റിൽ 

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി കേസ്; പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി കേസ്; പോലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും

രാജ്യത്ത് ജനാധിപത്യത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങി; 2027 ഓടെ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും: അമിത് ഷാ

രാജ്യത്ത് ജനാധിപത്യത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങി; 2027 ഓടെ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും: അമിത് ഷാ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies