കോഴിക്കോട് മെഡിക്കൽ കോളേജ് പീ‍ഡനം; അതിജീവിതയെ ഭീഷണിപ്പെടുത്തിയ അഞ്ച് പേരുടെ സസ്പെൻഷൻ പിൻവലിച്ചു ; പിന്നിൽ അതിവിചിത്രമായ കാരണം, സിപിഎം ഇടപെടൽ ഉണ്ടായെന്ന് സംശയം
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോഴിക്കോട് മെഡിക്കൽ കോളേജ് പീ‍ഡനം; അതിജീവിതയെ ഭീഷണിപ്പെടുത്തിയ അഞ്ച് പേരുടെ സസ്പെൻഷൻ പിൻവലിച്ചു ; പിന്നിൽ അതിവിചിത്രമായ കാരണം, സിപിഎം ഇടപെടൽ ഉണ്ടായെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2023, 10:55 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരെ ജോലിയിൽ തിരിച്ചെടുത്തു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ബന്ധു പ്രസീത മനോളി ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് ജോലിയിൽ തിരിച്ചെടുത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഉത്തരവ് ഇറക്കിയത്.

പി കെ ശ്രീമതിയുടെ ബന്ധുവും മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്റുമായ പ്രസീത മനോളി, ആശുപത്രിയിലെ ഗ്രെഡ് 1 അറ്റന്റർ എൻ കെ ആസ്യ, ഷൈനി ജോസ്, വി ഷലൂജ , ഗ്രേഡ് 2 അറ്റന്റർ പി ഇ ഷൈമ എന്നിവരെ ജോലിയിൽ തിരിച്ചെടുത്താണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഉത്തരവ് ഇറക്കിയത്. ആശുപത്രി നിയോഗിച്ച ആഭ്യന്തര കമ്മിറ്റി സംഭവം അന്വേഷിച്ചെന്നും പ്രതികൾക്കെതിരെ ഉന്നയിക്കപ്പെട്ട കുറ്റം തെളിയിക്കാൻ ഇരയായ യുവതിയ്‌ക്ക് കഴിഞ്ഞില്ലെന്നും ഉത്തരവിൽ പറയുന്നു.

കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ സസ്‌പെൻഷൻ കാലയളവ് ഡ്യൂട്ടിയായി കണക്കാക്കണമെന്നും ഉത്തരവിലുണ്ട്. ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് കാണിച്ച് പ്രതികളെ ജോലിയിൽ തിരിച്ചെടുത്തതിന് പിന്നിൽ സിപിഎം ഇടപെടൽ ഉണ്ടായെന്നും ആരോപണം ഉണ്ട്. പോലീസിൽ പിടി നൽകാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾ ഒളിവിൽ കഴിയവേ ഇവർക്ക് മുഴുവൻ സഹായവും ചെയ്ത് നൽകിയത് സിപിഎം അനുകൂല തൊഴിലാളി സംഘടനയാണെന്നും വിമർശനമുയരുന്നുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 18 നാണ് തൈറോയിഡ് ശസ്ത്രക്രിയയ്‌ക്ക് ശേഷം അര്‍ധ ബോധാവസ്ഥയിലായിരുന്ന യുവതിയെ യുവതിയെ ഐ സി യുവിലെ ഗ്രെഡ് വൺ അറ്റന്റർ എം എം ശശീന്ദ്രൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും പ്രതിയ്‌ക്ക് വേണ്ടി എൻ ജി ഒ യൂണിയൻ നേതാക്കൾ രംഗത്ത് വരികയായിരുന്നു. ഒടുവിൽ യൂണിയന്റെ നിർദ്ദേശപ്രകാരം ഇരയെ സ്വാധീനിച്ച പ്രതികളെ രക്ഷപ്പെടുത്താനും എൻ ജി യൂണിയനും സി പി എം നേതൃത്വവും പരസ്യമായി രംഗത്ത് വന്നു.

Tags: kozhikodeKOZHIKODE MEDICAL COLLEGE
Share
Tweet
SendShare

More News from this section

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ചാനൽ ചർച്ചയ്‌ക്കിടെ മതവിദ്വേഷ പരാമർശമെന്ന് പരാതി;കാസർകോട് സ്വദേശിയുടെ പരാതിയിൽ മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസ്, വീണ്ടും ഇരട്ടത്താപ്പുമായി കേരളാ സർക്കാർ

അബ്ദുള്ള ബാസിലിനെതിരായ പോലീസ് നടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം; ആരിഫ് ഹുസൈനെതിരായ പരാതിയിലും അന്വേഷണത്തിന് ഉത്തരവ്

‘കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ പാർട്ടി ഫണ്ട്’; ഡിഎംകെയെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്, നിയമസഭയിൽ ഇഡി രേഖകൾ ഉദ്ധരിച്ചു

പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു

‘കുടിവെള്ളം പോലും കൊണ്ടുപോകാൻ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം’; തിയേറ്ററുകളിലെ അമിതവിലയ്‌ക്കെതിരെ സർക്കാർ നടപടി, ഏകീകൃത വിലനിർണയ സംവിധാനവും പരിഗണനയിൽ

Latest News

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

കാലാവധി പൂർത്തിയാക്കും; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ ജയകുമാർ

ചെക്ക് കേസിൽ മാണി സി കാപ്പന് ആശ്വാസം; കോടതിയിൽ ഹാജരായി അപേക്ഷ നൽകി, പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബോറിവലി കോടതി പിൻവലിച്ചു

പ്രസവശേഷം അമിത രക്തസ്രാവം; മലപ്പുറത്ത് 24 കാരി മരിച്ചു; കുഞ്ഞ് ചികിത്സയിൽ

ഓൾഡ് മങ്ക് ‘റം’ അല്ല?; മഹാരാഷ്‌ട്രയിൽ വിൽപ്പന നിർത്തി; കോടതിയിൽ കേസ്

30 വർഷം പഴക്കമുള്ള കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; തൊടുപുഴയിൽ സ്ലാബ് തകർന്നുവീണ് കോതമംഗലം സ്വദേശികളായ രണ്ട് തൊഴിലാളികൾ മരിച്ചു

ഉർദു ദിനപത്രത്തിനെതിരായ കള്ളപ്പണക്കേസ്; തൃണമൂൽ എംപി നദീമുൽ ഹഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

കുന്നംകുളം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഡ്രൈവർ കീഴടങ്ങി; 36 മണിക്കൂറിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി, അപകടത്തിൽ മദ്യലഹരിയിലായിരുന്നെന്ന് എഫ്‌ഐആർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies