ഇന്ത്യയുടെ ശക്തമായ ഇടപെടലിലൂടെ പാകിസ്താനിൽ അകപ്പെട്ട 200 മത്സ്യത്തൊഴിലാളികൾക്ക് മോചനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ശക്തമായ ഇടപെടലിലൂടെ പാകിസ്താനിൽ അകപ്പെട്ട 200 മത്സ്യത്തൊഴിലാളികൾക്ക് മോചനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2023, 04:21 pm IST
Facebook
Twitter
WhatsAppTelegram

അമൃത്സർ: ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലിലൂടെ പാകിസ്താൻ തടങ്കലിൽ അകപ്പെട്ട 200 മത്സ്യത്തൊഴിലാളികൾക്ക് മോചനമായി. ഇന്ത്യയിൽ നിന്നുള്ള 200 മത്സ്യത്തൊഴിലാളികളെ അട്ടാരി-വാഗ അതിർത്തിയിലെ ഇന്ത്യൻ ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നൽകിയ ‘എമർജൻസി ട്രാവൽ സർട്ടിഫിക്കറ്റ്’ ഉപയോഗിച്ച് എല്ലാ മത്സ്യത്തൊഴിലാളികളും പുലർച്ചെ ഒരു മണിയോടെ ഇന്ത്യയിൽ എത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

മത്സ്യബന്ധന ബോട്ടുകൾ അറബിക്കടലിലെ സമുദ്രാതിർത്തിയിലൂടെ പാകിസ്താനിലേക്ക് തെന്നിമാറിയതിനെ തുടർന്നാണ് പാകിസ്താൻ സൈനികർ മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. പാകിസ്താന്റെ തടങ്കലിൽ നിന്ന് ഇന്ത്യൻ മണ്ണിലെത്തിയ മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ പതാകയുടെ മുന്നിൽ തലകുനിച്ച് ഭൂമിയെ ചുംബിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മോചനത്തിന് ശേഷം ഡോക്ടർമാർ മത്സ്യത്തൊഴിലാളികളെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കിയിട്ടുണ്ട്.

സമാനമായ നിരവധി സംഭവങ്ങളാണ് പാകിസ്താൻ അതിർത്തിയിൽ നടക്കുന്നത്. പാകിസ്താനിലെ സമുദ്രാതിർത്തി മോശമായിതിനാൽ ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾ അതിർത്തി കടന്ന് തെന്നിമാറാൻ സാധ്യത കൂടുതലാണ്. അതിനാൽ ഇങ്ങനെ അതിർത്തി അറിയാതെ കടക്കുന്നവരെ പാകിസ്താൻ സൈനികർ ഇടയ്‌ക്കിടെ പിടികൂടി തടങ്കലിലിടാറുണ്ട്. കൂടാതെ അവരുടെ ബോട്ടുകളും പാകിസ്താൻ പിടിച്ചെടുക്കുന്നു. ഇതിനെതിരെയുള്ള ഇന്ത്യയുടെ കടുത്ത നയതന്ത്ര പോരാട്ടങ്ങളിലൂടെ നിരവധി മത്സ്യത്തൊളിലാളികളെയാണ് പാകിസ്താന്റെ തടങ്കലിൽ നിന്ന് മോചിപ്പിച്ചത്.

Tags: PakistanfishermanIndai
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies