പ്രധാനമന്ത്രിയ്ക്ക് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ബഹുമാനം ലഭിക്കുന്നു; നരേന്ദ്രമോദിയെ ഓർത്ത് താൻ അഭിമാനം കൊള്ളുന്നുവെന്ന് കോൺഗ്രസ് നേതാവ്  സാം പിത്രോദ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയ്‌ക്ക് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ബഹുമാനം ലഭിക്കുന്നു; നരേന്ദ്രമോദിയെ ഓർത്ത് താൻ അഭിമാനം കൊള്ളുന്നുവെന്ന് കോൺഗ്രസ് നേതാവ്  സാം പിത്രോദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2023, 06:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്ക് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ബഹുമാനം ലഭിക്കുന്നുണ്ടെന്നും അതിൽ അഭിമാനിക്കുകയാണെന്നും കോൺഗ്രസ് നേതാവ് സാം പിത്രോദ. അദ്ദേഹം ബഹുമാനിക്കേണ്ടയാളാണെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ വ്യക്തമാക്കി. നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിന് മുന്നോടിയായിട്ടായിരുന്നു സാം പിത്രോദോയുടെ പരാമർശം. നിലവിൽ യുഎസ് സന്ദർശിക്കുന്ന രാഹുലിന്റെ സംഘാംഗങ്ങളിൽ ഒരാളാണ് സാം പിത്രോദ.

‘ നരേന്ദ്രമോദിയ്‌ക്ക് ലോകമെമ്പാടും വലിയ സ്വീകരണങ്ങളാണ് ലഭിക്കുന്നത്. ഇതിൽ ഞാൻ സന്തോഷവാനാണ്. അദ്ദേഹം എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഇന്ത്യൻ പ്രധാനമന്ത്രിയായിട്ടാണ് ലോകത്ത് അദ്ദേഹം സ്വീകരിക്കപ്പെടുന്നത്, ബിജെപി പ്രധാനമന്ത്രിയായിട്ടല്ല . ഇതാണ് വ്യത്യാസം’- അദ്ദേഹം പറഞ്ഞു.

റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിനോടായിരുന്നു സാം പിത്രോദയുടെ പ്രതികരണം. ഇന്ത്യ എവിടെയൊക്കയാണ് ശരി ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധിയ്‌ക്ക് നന്നായിട്ടറിയാം. കഴിഞ്ഞ ദിവസം ആരോ എന്നോട് പറഞ്ഞു, ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്ക് എല്ലായിടത്തും വലിയ സ്വീകരണമാണ് ലഭിക്കുന്നതെന്ന് . എനിക്ക് അതിൽ വലിയ സന്തോഷമുണ്ടെന്ന് താൻ മറുപടി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

150 കോടി ജനങ്ങൾക്കുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എല്ലായിടത്തും ബഹുമാനം അർഹിക്കുന്നുണ്ട്. ഞാൻ അതിൽ വളരെയധികം അഭിമാനിക്കുന്നു. അക്കാര്യം ഞാൻ ഒരിക്കലും നിഷേധിക്കില്ല. രാഹുൽ ഗാന്ധിയ്‌ക്കും മികച്ച സ്വീകരണവും പ്രതികരണങ്ങളുമാണ് ലഭിക്കുന്നതെന്നും പിത്രോദ പറഞ്ഞു.

Tags: PMMODI
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies