ചരിത്രം സൃഷ്ടിച്ച് ഈ പെൺകുട്ടി; പർവതാരോഹണ കോഴ്സ് പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ വനിതാ എൻസിസി കേഡറ്റായി ശാലിനി സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചരിത്രം സൃഷ്ടിച്ച് ഈ പെൺകുട്ടി; പർവതാരോഹണ കോഴ്സ് പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ വനിതാ എൻസിസി കേഡറ്റായി ശാലിനി സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2023, 02:04 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: പർവതാരോഹണ കോഴ്സ് പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ വനിതാ എൻസിസി കേഡറ്റായി ശാലിനി സിംഗ്. ഉത്തരാഖണ്ഡിലെ ഹിമാലയൻ മേഖലയിൽ നിന്നാണ് ശാലിനി പർവതാരോഹണ കോഴ്സ് പൂർത്തിയാക്കിയത്. നിർബന്ധിത മൗണ്ടനീയറിംഗ് കോഴ്‌സ് പൂർത്തിയാക്കിയ ശേഷം ശാലിനി 67 യുപി ബറ്റാലിയനിൽ ചേർന്നു.

ഏപ്രിൽ 26 മുതൽ മെയ് 6 വരെയായിരുന്നു പർവതാരോഹണ കോഴ്സ്. ഉത്തരകാശിയിലെ ടെക്ലയിൽ നിന്നാണ് പൂർത്തിയാക്കിയത്. താപനില പൂജ്യത്തിന് താഴെയുള്ള (14 ഡിഗ്രി സെൽഷ്യസ്) പ്രദേശമാണ് ഇവിടം. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ മറ്റ് പെൺകുട്ടികൾക്ക് ഇതൊരു പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശാലിനി വ്യക്തമാക്കി.

ഒരു മാസം നീണ്ടുനിൽക്കുന്ന പർവതാരോഹണ കോഴ്സിൽ 45 എൻസിസി കേഡറ്റുകളുടെ ടീമിലെ ഏക വനിതാ കേഡറ്റ് ശാലിനി മാത്രമായിരുന്നു. പർവതാരോഹണ കോഴ്സ് പൂർത്തിയാക്കാൻ സീനിയർ വിംഗ് എൻസിസി കേഡറ്റുകൾ ഡ്രിംഗ് താഴ്വരയിലെ മഞ്ഞുമൂടിയ മലനിരകളിലൂടെ 15,400 അടി കയറി. ഈ കൊടുമുടി കയറുക എന്നത് വളരെ ദുഷ്‌കരമായ കാര്യമാണ്. ആവശ്യമായ സൗകര്യങ്ങളും പ്രത്യേക പരിശീലനവും നൽകി കേഡറ്റുകളുടെ ശ്രമങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാൻ 67 യുപി ബറ്റാലിയൻ എൻസിസി ലഖ്നൗവിലെ കമാൻഡന്റ് കേണൽ പുനീത് ശ്രീവാസ്തവയും കൂടെയുണ്ടായിരുന്നു.

Tags: ncc
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies