കാൻസർ; വർത്തകളോട് പ്രതികരിച്ച് തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കാൻസർ; വർത്തകളോട് പ്രതികരിച്ച് തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2023, 02:47 pm IST
Facebook
Twitter
WhatsAppTelegram

തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാർത്തയിൽ പ്രതികരിച്ച് തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി. അടുത്തിടെ താരത്തിന് കാൻസർ ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ചില ഓൺലൈൻ മാദ്ധ്യമങ്ങളാണ് ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ചത്. വാർത്തകൾ പുറത്ത് വന്നതിന് ശേഷം നടന്റെ ആരാധകർ വലിയ ആശങ്കയിലായിരുന്നു. തുടർന്നാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ചിരഞ്ജീവി വാർത്തകളോട് പ്രതികരിച്ചത്.

ഇടയ്‌ക്കിടെയുള്ള ബോഡി ചെക്കപ്പുകൾ കൃത്യമായി നടത്തുന്നുണ്ട്. കാൻസർ ബാധിച്ചു എന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ തീർത്തും അസത്യമാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു നാളുകൾക്ക് മുൻപ് ഒരു ക്യാൻസർ സെന്ററിന്റെ ഉദ്ഘാടന വേളയിൽ ക്യാൻസറിനെ കുറിച്ച് അവബോധം ഉണ്ടാണമെന്ന് സംസാരിച്ചിരുന്നു. കൂടാതെ താൻ മുൻപ് കോളൻ സ്‌കോപ്പ് ടെസ്റ്റ് നടത്തിയെന്നും ക്യാൻസർ അല്ലാത്ത പോളിപ്‌സ് കണ്ടെത്തിയിരുന്നെന്നും പറഞ്ഞു. ആദ്യം ടെസ്റ്റ് ചെയ്തതുകൊണ്ടാണ് ക്യാൻസർ ആയി മാറുന്നതിന് മുൻപ് അറിഞ്ഞതെന്നും താൻ പറഞ്ഞിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ചില മാദ്ധ്യമങ്ങൾ ഞാൻ പറഞ്ഞത് മനസിലാക്കാതെ എനിക്ക് കാൻസർ വന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചു. ഈ വാർത്ത തന്റെ ആരാധകർക്കിടയിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി ആരാധകർ തന്റെ ആരോഗ്യ പ്രശ്‌നത്തെ കുറിച്ച് അറിയാൻ എത്തുന്നുണ്ട്. ഇനിയെങ്കിലും ഇത്തരത്തിൽ വാർത്ത പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Tags: cancerchiranjeevi
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies