ലാലേട്ടൻ അവളുടെ ഫോട്ടോ കാണിച്ചു തന്നപ്പോൾ എനിക്ക് വന്ന ഒരു ആനന്ദം; അമ്മ റോൾ ഗംഭീരമാക്കുന്ന അച്ഛന്മാർക്ക് ആദരവ്; മകളുടെ ചിത്രം പങ്കുവെച്ച് ലക്ഷ്മി പ്രിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ലാലേട്ടൻ അവളുടെ ഫോട്ടോ കാണിച്ചു തന്നപ്പോൾ എനിക്ക് വന്ന ഒരു ആനന്ദം; അമ്മ റോൾ ഗംഭീരമാക്കുന്ന അച്ഛന്മാർക്ക് ആദരവ്; മകളുടെ ചിത്രം പങ്കുവെച്ച് ലക്ഷ്മി പ്രിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 06:56 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി പ്രിയ. സിനിമ, സീരിയല്‍ മേഖലകളില്‍ നിറ സാന്നിധ്യമാണ് താരം. ഇപ്പോഴിതാ, മകൾ സ്കൂളിൽ പോകുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ലക്ഷ്മി പ്രിയ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. യൂണിഫോം ധരിച്ച് മകൾ മാതു സ്കൂളിൽ പോകുന്നത് നേരിട്ട് കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം. മക്കളെ സ്കൂളിൽ ഒരുക്കി വിടുമ്പോൾ മാതാപിതാക്കൾക്കുണ്ടാകുന്ന സന്തോഷമാണ് ലക്ഷ്മി പ്രിയ പങ്കുവെയ്‌ക്കുന്നത്.

‘മാതുക്കുട്ടി ഗ്രേഡ് 3-യിലേക്ക്. കഴിഞ്ഞ വർഷത്തെ ഈ കാഴ്ച എനിക്ക് മിസ് ആയി. ഞാൻ ബിഗ് ബോസിൽ ആയിരുന്നതിനാൽ, മാതുന്റെ ബുക്സ് കളക്ട് ചെയ്‌തോ? മുടിയ്‌ക്ക് നീളം ഉള്ളത് കൊണ്ട് പിന്നിക്കെട്ടാൻ ചേട്ടന് അറിയുമോ? പല്ല് ആടി നിന്നത് ഇളകിയോ അങ്ങനെ ഒരു നൂറായിരം ടെൻഷൻ ആയിരുന്നു എനിക്ക്. മാത്രമല്ല, രണ്ട് വർഷത്തിന് ശേഷം സ്കൂളിൽ പോകുവല്ലേ? യൂണിഫോം ഇട്ട ആദ്യ സ്കൂൾ ദിനം കാണാൻ എനിക്ക് കഴിയാത്ത സങ്കടം ആയിരുന്നു കൂടുതൽ. ലാലേട്ടൻ അവളുടെ ഫോട്ടോ കാണിച്ചു തന്നപ്പോൾ എനിക്ക് വന്ന ഒരു ആനന്ദം’.

‘ചേട്ടൻ അമ്മ റോൾ ഗംഭീരമാക്കി. മുടി പിന്നാൻ ചേട്ടൻ ഭംഗിയായി പഠിച്ചു. അന്നത്തെ എന്നെപ്പോലെ ഈ കാഴ്ചകൾ മിസ് ആകുന്ന നൂറ് കണക്കിന് പ്രവാസി അമ്മമാരെ നിറഞ്ഞ സ്നേഹത്തോടെ ഓർക്കുന്നു. അമ്മ റോളും ഗംഭീരമാക്കുന്ന അച്ഛൻമാർക്ക് ആദരവ്. അതികാലത്തുണർന്ന് കുറുമ്പൻ മാരെയും കുറുമ്പത്തികളെയും ഒരുക്കി വിടുന്ന അമ്മമാർക്കും അച്ഛൻമാർക്കും വീടകങ്ങളിലെ രാവിലത്തെ ‘യുദ്ധ’ത്തിന് സാക്ഷ്യം വഹിക്കുന്ന മറ്റ് കുടുംബാംഗങ്ങൾക്കും സ്നേഹം’- എന്നാണ് ലക്ഷ്മി പ്രിയ ഫേയ്സ്ബുക്കിൽ കുറിച്ചത്.

Tags: Lakshmi Priya
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies