ഇനി വീട്ടിലിരുന്ന് പ്രാർത്ഥിക്കാം: റോഡിനു മദ്ധ്യേ ബസ് നിർത്തി, ബസിനു മുന്നിൽ നിസ്ക്കരിച്ച ജീവനക്കാരെ സസ്പെൻഡ് ചെയ്ത് യുപി സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി വീട്ടിലിരുന്ന് പ്രാർത്ഥിക്കാം: റോഡിനു മദ്ധ്യേ ബസ് നിർത്തി, ബസിനു മുന്നിൽ നിസ്ക്കരിച്ച ജീവനക്കാരെ സസ്പെൻഡ് ചെയ്ത് യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 05:32 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : റോഡിനു മദ്ധ്യേ ബസ് നിർത്തി നിസ്ക്കരിക്കാൻ പോയ ജീവനക്കാരെ സസ്പെൻഡ് ചെയ്ത് യുപി സർക്കാർ . ബറേലിയിൽ നിന്ന് ഗാസിയാബാദിലെ കൗശാംബി സ്റ്റോപ്പിലേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവറും , കണ്ടക്ടറുമാണ് ബസ് റോഡിനു മദ്ധ്യേ നിർത്തി നിസ്ക്കരിക്കാൻ പോയത് .

സത്യേന്ദ്ര എന്ന വ്യക്തിയാണ് ഗതാഗത വകുപ്പ് ആസ്ഥാനത്തേക്ക് പരാതി ട്വീറ്റ് ചെയ്തത് . തന്റെ പരാതിയ്‌ക്കൊപ്പം സത്യേന്ദ്ര സംഭവത്തിന്റെ വീഡിയോയും അയച്ചിരുന്നു . ഈ വീഡിയോയിൽ ഇസ്‌ലാമിക വേഷം ധരിച്ച 2 പേർ റോഡിൽ നിസ്‌കരിക്കുന്നത് കാണാം. പ്രാർഥനയ്‌ക്കായി കണ്ടക്ടർ യാത്ര നിർത്തിയതിനെതിരെ ബസിലെ യാത്രക്കാർ പ്രതിഷേധിക്കുന്നതും കാണാം. എന്നാൽ ഇതിനെല്ലാം മറുപടിയായി കണ്ടക്ടർ യാത്രക്കാരെ ഉപദേശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

“രാത്രിയിൽ ഞാൻ ബറേലിയിൽ നിന്ന് ബസിൽ കയറി. ആരുടെ പുറപ്പെടൽ സമയം 7 മണിയായിരുന്നു . രാത്രി 8:25ന് ബസ് നിർത്തി. ഞാൻ നോക്കിയപ്പോൾ കണ്ടത് 2 പേർ ബസിൽ നിന്ന് ഇറങ്ങി ബസ്സിന് മുന്നിൽ ഇരുന്നു നിസ്ക്കരിക്കാൻ തുടങ്ങി. ബറേലി ഡിപ്പോയിലെ ARM, SM, RM എന്നിവരോട് ഞാൻ പരാതിപ്പെട്ടു.“ സത്യേന്ദ്ര പറയുന്നു . സത്യേന്ദ്രയുടെ ഈ പരാതിയിൽ, അടുത്ത ദിവസം തന്നെ നടപടി സ്വീകരിച്ചതായി ബറേലി ഡിപ്പോയിലെ എആർഎം അറിയിച്ചു. ബസിലെ ഡ്രൈവറെ സസ്പെൻഡ് ചെയ്തതായും കണ്ടക്ടറുടെ കരാർ അവസാനിപ്പിച്ചതായും എആർഎം അറിയിച്ചു.

Tags: up govt
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies