അവഗണനയിൽ നിന്ന് കരകയറിയ ഷൊയ്ബ്; കോർപ്പറേറ്റ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കശ്മീരി ട്രാൻസ് വുമൺ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവഗണനയിൽ നിന്ന് കരകയറിയ ഷൊയ്ബ്; കോർപ്പറേറ്റ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കശ്മീരി ട്രാൻസ് വുമൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 07:01 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് കോർപ്പറേറ്റ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കശ്മീരി ട്രാൻസ് വുമൺ. സമൂഹത്തിൽ വേറിട്ട വ്യക്തിത്വം സൃഷ്ടിക്കുന്നതിൽ വിജയിക്കുകയും തന്റെ സാന്നിധ്യം കൊണ്ട് തന്റേതായ സ്ഥാനം അടയാളപ്പെടുത്തുകയും ചെയ്ത കശ്മീരിലെ ആദ്യത്തെ ട്രാൻസ് വനിതയാണ് ഷൊയിബ് ഖാൻ. ശ്രീനഗർ സ്വദേശിയാണ് ഷോയിബ് ബിസിനസ് മേഖലയിൽ മികച്ച വിജയം കൈവരിച്ച് മുന്നേറുകയാണ്.

ഒരു ട്രാൻസ് വനിത എന്ന നിലയിൽ നേരിട്ട പ്രശ്‌നങ്ങളെ അവഗണിച്ചുകൊണ്ട് തന്റെ ധൈര്യവും കഠിനാധ്വാനവും ആയുധമാക്കി വിജയിച്ച വ്യക്തിയാണ് ഷൊയ്ബ്. സ്‌കൂളിൽ നിന്ന് കോളേജിലേക്കും യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് മേഖലയിലേക്കുമുള്ള ഷൊയ്ബിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ജനനം മുതൽ മരണം വരെ ഒരു ട്രാൻസ്ജെൻഡർ അനുഭവിക്കുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഒരു സാധാരണ വ്യക്തിയ്‌ക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ്. അത്തരം സാഹചര്യങ്ങളെ വെല്ലുവിളിച്ച് കഴിവ് തെളിയിച്ച വ്യക്തിത്വത്തിന് ഉടമയാണ് ഈ ട്രാൻസ് വനിത.

എയർലൈനിൽ ഫ്‌ലൈറ്റ് അറ്റന്ററായി ജോലി ചെയ്തതാണ് ഷൊയ്ബിന്റെ വിജയത്തിന്റെ തുടക്കം. ‘പ്രതിസന്ധികളും സാമൂഹിക വിവേചനവും ഉൾകൊണ്ട് ഭാവി രൂപീകരിക്കാനാണ് താൻ ശ്രമിച്ചത്. പോരാട്ടങ്ങൾ ഇന്നെനിക്ക് ഒരു പുതിയ വഴി കാണിച്ചുതന്നു, ഇന്നലെ വരെ എന്നെ പരിഹസിച്ചവർ ഇന്ന് എന്നെ ബഹുമാനിക്കുന്നു’. ചിലർക്ക് എന്നോട് അസൂയയാണെന്ന് ഷൊയിബ് പറഞ്ഞു. ട്രാൻസ്ജെൻഡറുകളിൽ ഭൂരിഭാഗവും വിദ്യാസമ്പന്നരാണ്, എന്നാലും എവിടെ പോയാലും അവർക്ക് അവഗണന മാത്രമെന്നും ഷൊയിബ് ചൂണ്ടിക്കാട്ടി.

Tags: Transgendersreenagar
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies