sreenagar - Janam TV

sreenagar

കശ്മീർ താഴ്‌വരയെ അതി സുന്ദരിയാക്കി ടുലിപ്‌സ് ഗാർഡൻ; സന്ദർശകർക്കായി ഇന്ന് തുറക്കും; ചിത്രങ്ങൾ

കശ്മീർ താഴ്‌വരയെ അതി സുന്ദരിയാക്കി ടുലിപ്‌സ് ഗാർഡൻ; സന്ദർശകർക്കായി ഇന്ന് തുറക്കും; ചിത്രങ്ങൾ

ശ്രീന​ഗർ: ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്സ് ഗാർഡൻ സന്ദർശകർക്കായി ഇന്ന് തുറക്കും. ലോക പ്രശസ്തമായ ദാൽ തടാകത്തിനും സബർവാൻ കുന്നുകൾക്കുമിടയിലാണ് ടുലിപ്സ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്. വർഷം ...

സുന്ദരിയായി ശ്രീനഗർ;  73 ഇനങ്ങളിൽ 17 ലക്ഷത്തിലധികം പൂക്കൾ; ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡൻ അടുത്താഴ്ച തുറക്കും

സുന്ദരിയായി ശ്രീനഗർ; 73 ഇനങ്ങളിൽ 17 ലക്ഷത്തിലധികം പൂക്കൾ; ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡൻ അടുത്താഴ്ച തുറക്കും

ശ്രീ​ന​ഗർ: ശ്രീ​ന​ഗറിലെ ടുലിപ് ഗാർഡൻ മാർച്ച് 23 ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും. 73 ഇനങ്ങളിൽ 17 ലക്ഷത്തിലധികം പൂക്കളുള്ള ​ഗാർഡൻ ലോകപ്രശസ്തമായ ദാൽ തടാകത്തിന് അഭിമുഖമായി ...

പ്രധാനസേവകനെ വരവേൽക്കാനൊരുങ്ങി കശ്മീർ; ഢോൽ അടിച്ച് ആഘോഷമാക്കി ബിജെപി പ്രവർത്തകർ

പ്രധാനസേവകനെ വരവേൽക്കാനൊരുങ്ങി കശ്മീർ; ഢോൽ അടിച്ച് ആഘോഷമാക്കി ബിജെപി പ്രവർത്തകർ

ശ്രീന​​ഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഢോൽ അടിച്ച് ആഘോഷിച്ച് ബിജെപി പ്രവർത്തകർ. മുതിർന്ന നേതാക്കളുൾപ്പെടെ നിരവധി ബിജെപി പ്രവർത്തകരാണ് ആഘോഷത്തിൽ പങ്കെടുക്കാൻ ശ്രീന​ഗറിൽ തടിച്ചുകൂടിയത്. ന​ഗരത്തിലുടനീളം ...

കശ്മീരിലെ ഭീകരാക്രമണം; ജീവൻ പൊലിഞ്ഞവർക്ക് വേണ്ടി മെഴുകുതിരി തെളിയിച്ച് ശ്രീന​ഗറിലെ ബിജെപി പ്രവർത്തകർ ‌‌

കശ്മീരിലെ ഭീകരാക്രമണം; ജീവൻ പൊലിഞ്ഞവർക്ക് വേണ്ടി മെഴുകുതിരി തെളിയിച്ച് ശ്രീന​ഗറിലെ ബിജെപി പ്രവർത്തകർ ‌‌

ശ്രീന​ഗർ: ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണ ജനങ്ങളുടെ സ്മരണാർത്ഥം മെഴുകുതിരി തെളിയിച്ച് ബിജെപി പ്രവർത്തകർ. ദീപങ്ങളുമായി ബിജെപി പ്രവർത്തകരും നാട്ടുകാരും ശ്രീന​ഗറിലെ ലാൽചൗക്കിലേക്ക് നടന്നു . കശ്മീരിലെ ...

ജനുവരി പതിവിൽ നിന്നും വ്യത്യസ്തം!;തണുത്തുറഞ്ഞ കാലാവസ്ഥയിൽ നിന്നും ഇളംചൂടിലെത്തി ജമ്മു കശ്മീർ; 43 വർഷങ്ങൾക്ക് ശേഷമെന്ന് കണക്കുകൾ

ജനുവരി പതിവിൽ നിന്നും വ്യത്യസ്തം!;തണുത്തുറഞ്ഞ കാലാവസ്ഥയിൽ നിന്നും ഇളംചൂടിലെത്തി ജമ്മു കശ്മീർ; 43 വർഷങ്ങൾക്ക് ശേഷമെന്ന് കണക്കുകൾ

ശ്രീനഗർ: ഈ കഴിഞ്ഞ 43 വർഷത്തിനിടെ ജമ്മുകശ്മീരിലെ ഏറ്റവും വരണ്ടതും ചൂടേറിയതുമായ മാസം ജനുവരിയെന്ന് റിപ്പോർട്ട്. ശ്രീനഗറിൽ ഉൾപ്പെടെ ജമ്മുകശ്മീരിന്റെ നിരവധി പ്രദേശങ്ങളിൽ താരതമ്യേന വലിയ ചൂടാണ് ...

വിസ്മയഭൂമിയായി ശ്രീനഗർ; മഞ്ഞുവീഴ്ച തുടങ്ങി

വിസ്മയഭൂമിയായി ശ്രീനഗർ; മഞ്ഞുവീഴ്ച തുടങ്ങി

ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനഗറിൽ അതിശക്തമായ മഞ്ഞുവീഴ്ച. ഈ വർഷം വൈകിയാണ് ശ്രീനഗറിൽ മഞ്ഞുവീഴ്ച എത്തിയത്. കനത്ത മഞ്ഞുവീഴ്ച എത്തിയതോടെ ശൈത്യകാല ...

പൂഞ്ച് ഭീകരാക്രമണം; പരിശോധന ശക്തമാക്കി ബിഎസ്എഫ്

പൂഞ്ച് ഭീകരാക്രമണം; പരിശോധന ശക്തമാക്കി ബിഎസ്എഫ്

ശ്രീന​ഗർ: സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം പൂഞ്ചിൽ പരിശോധന കർശനമാക്കി ബിഎസ്‍എഫ്. അതിർത്തി സുരക്ഷാ സേനയും കശ്മീർ പോലീസും ചേർന്നാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്. ...

867 കുപ്പി വ്യാജ മദ്യവും ഒമ്പത് കിലോഗ്രാം ലഹരിവസ്തുക്കളും പിടികൂടി; മൂന്നം​ഗ സംഘം അറസ്റ്റിൽ

867 കുപ്പി വ്യാജ മദ്യവും ഒമ്പത് കിലോഗ്രാം ലഹരിവസ്തുക്കളും പിടികൂടി; മൂന്നം​ഗ സംഘം അറസ്റ്റിൽ

ശ്രീന​ഗർ: അനധികൃത ലഹരി വസ്തുക്കളുമായി മൂന്നം​ഗ സംഘം പിടിയിൽ. സീർ ഹംദാൻ സ്വദേശികളായ മുഹമ്മദ് റംസാൻ ഗനായ്, ഷഹ്‌സാദ അക്തർ, സുബൈർ റംസാൻ ഗനായ് എന്നിവരാണ് അറസ്റ്റിലായത്. ...

ജമ്മുകശ്മീരിൽ സൈനിക ട്രക്ക് ഭീകരർ ആക്രമിച്ചു; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മുകശ്മീരിൽ സൈനിക ട്രക്ക് ഭീകരർ ആക്രമിച്ചു; തിരച്ചിൽ ശക്തമാക്കി സൈന്യം

ശ്രീന​ഗർ: കശ്മീരിൽ സൈനിക ട്രക്ക് ഭീകരർ ആക്രമിച്ചു. കശ്മീരിലെ പൂഞ്ച് മേഖലയിലാണ് സൈനിക ട്രക്കിന് നേരെ ഭീകരർ ആക്രമണം അഴിച്ചുവിട്ടത്. പൂഞ്ച് മേഖലയിൽ ഒരു മാസത്തിനിടെ സൈന്യത്തിന് ...

കശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് കൈത്താങ്ങായി സൈന്യം

കശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് കൈത്താങ്ങായി സൈന്യം

ശ്രീന​ഗർ: ജമ്മുകശ്മീരിൽ കനത്ത മഞ്ഞുവീഴ്ച. ഗുൽമാർഗിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. 60-ഓളം വിനോദസ‍ഞ്ചാരികളെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. ഗുൽമാർഗിൽ തുടർച്ചയായുണ്ടാകുന്ന മഞ്ഞുവീഴ്ചയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ...

ഭീകരവാദത്തെയും വിഘടനവാദത്തെയും പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടാൽ കർശന നടപടി; മുന്നറിയിപ്പുമായി കശ്മീർ ഡിജിപി

ഭീകരവാദത്തെയും വിഘടനവാദത്തെയും പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടാൽ കർശന നടപടി; മുന്നറിയിപ്പുമായി കശ്മീർ ഡിജിപി

ശ്രീന​ഗർ: സമൂഹമാദ്ധ്യമങ്ങളിൽ ഭീകരവാദത്തെയും വിഘടനവാദത്തെയും പിന്തുണയ്ക്കുന്ന പോസ്റ്റുകൾ അനുവദിക്കില്ലെന്ന് ജമ്മുകശ്മീർ ഡിജിപി. ഭീകരവാദത്തെ പ്രോത്സാഹിപ്പിരക്കുന്നതോ സുരക്ഷാ സാഹചര്യങ്ങൾക്ക് തടസമുണ്ടാക്കുകയോ ചെയ്യുന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ക്രിമിനൽ ...

രാജ്യത്തെ ധീര യോദ്ധാക്കൾക്ക് അന്ത്യാഞ്ജലി; ആദരമർപ്പിച്ച് മുതിർന്ന ഉദ്യോഗസ്ഥർ

രാജ്യത്തെ ധീര യോദ്ധാക്കൾക്ക് അന്ത്യാഞ്ജലി; ആദരമർപ്പിച്ച് മുതിർന്ന ഉദ്യോഗസ്ഥർ

ശ്രീനഗർ: കശ്മീരിലെ രജൗരിയിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ഡിജിപി രശ്മി രഞ്ജൻ. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സൈനികരുടെ ഭൗതിക ശരീരത്തിൽ പുഷ്പചക്രം ...

കശ്മീരിൽ രണ്ട് ലഷ്‌കർ ഇ-ത്വയ്ബ ഭീകരർ പിടിയിൽ

കശ്മീരിൽ രണ്ട് ലഷ്‌കർ ഇ-ത്വയ്ബ ഭീകരർ പിടിയിൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് ലഷ്‌കർ ഇ-ത്വയ്ബ ഭീകരർ പിടിയിൽ. കശ്മീരിലെ ശ്രീനഗറിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. കുപ്‌വാര സ്വദേശികളായ മുംതാസ് അഹമ്മദ് ലോൺ, ജഹാംഗീർ അഹമ്മദ് ലോൺ ...

ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വകവരുത്തി സൈന്യം

ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വകവരുത്തി സൈന്യം

ശ്രീനഗർ: കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ച് സൈന്യം. കശ്മീരിലെ ഉറി സെക്ടറിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് സൈന്യം ...

ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സുരക്ഷ ശക്തമാക്കി സേന

ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സുരക്ഷ ശക്തമാക്കി സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ പരിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഒളിച്ചിരിക്കുന്ന ഭീകരവാദികൾ ...

ജമ്മുകശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താന്റെ കടന്നാക്രമണം; ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്ത് നിമിഷങ്ങൾക്കകം തിരിച്ചടിച്ച് സൈന്യം

ജമ്മുകശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താന്റെ കടന്നാക്രമണം; ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്ത് നിമിഷങ്ങൾക്കകം തിരിച്ചടിച്ച് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീർ അതിർത്തിയിൽ പാകിസ്താന്റെ കടന്നാക്രമണം. വെടിനിർത്തൽ കരാർ ലംഘിച്ച് ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ വെടിയുതിർത്തു. ജമ്മുവിലെ അർണിയയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പുണ്ടായി ഏതാനും നിമിഷങ്ങൾക്കകം സൈന്യം ...

ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സൈന്യം

ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വകവരുത്തി സൈന്യം. കശ്മീരിലെ മച്ചിൽ അതിർത്തിയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നതിനിടെയാണ് സൈന്യം ഭീകരരെ ...

നവരാത്രിയുടെ അവസാന ദിനം; കത്രയിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്; ഉത്സവ പ്രതീതിയിൽ ഭക്തർ

നവരാത്രിയുടെ അവസാന ദിനം; കത്രയിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്; ഉത്സവ പ്രതീതിയിൽ ഭക്തർ

ശ്രീനഗർ: നവരാത്രി ഉത്സവം അവസാന ദിവസത്തിലേക്ക് കടക്കുമ്പോൾ കത്രയിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഭക്തർ ദുർഗ്ഗാദേവിയെ ...

പ്രധാനമന്ത്രിയുടെ ‘ഗ്രീൻ ഇന്ത്യ’യിൽ നിന്ന് പ്രചോദനം; സോളാർ ഉപയോഗിച്ചൊരു റൈഡ്; സൈക്കിളിനെ ഇ-സൈക്കിളാക്കി മാറ്റി 84 കാരൻ

പ്രധാനമന്ത്രിയുടെ ‘ഗ്രീൻ ഇന്ത്യ’യിൽ നിന്ന് പ്രചോദനം; സോളാർ ഉപയോഗിച്ചൊരു റൈഡ്; സൈക്കിളിനെ ഇ-സൈക്കിളാക്കി മാറ്റി 84 കാരൻ

ശ്രീനഗർ: സൗരോർജ്ജം ഉപയോഗിച്ച് സാധാരണ സൈക്കിളിനെ ഇലക്ട്രോണിക് സൈക്കിളാക്കി മാറ്റി 84-കാരൻ. കശ്മീരിലെ ഉധംപൂർ സ്വദേശിയായ മുൻഷി റാമാണ് സോളാർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇ-സൈക്കിൾ നിർമ്മിച്ചത്. പ്രധാനമന്ത്രി ...

കശ്മീരിൽ സൈന്യത്തിന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കൊടും ഭീകരൻ ഉസൈർ..? ഡിഎൻഎ പരിശോധന

കശ്മീരിൽ സൈന്യത്തിന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കൊടും ഭീകരൻ ഉസൈർ..? ഡിഎൻഎ പരിശോധന

ശ്രീന​ഗർ: അനന്തനാ​ഗിൽ സൈന്യം കൊലപ്പെടുത്തിയത് കൊടും ഭീകരൻ ഉസൈറിനെ ആണെന്ന് സംശയം. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം ഉള്ളത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഉസൈര്‍ ഖാന്റെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ...

പോർക്കളത്തിലെ കുഞ്ഞൻ കരുത്ത്; ഇന്ത്യൻ സൈന്യത്തിന് വഴിയൊരുക്കാൻ സെന 5.0

പോർക്കളത്തിലെ കുഞ്ഞൻ കരുത്ത്; ഇന്ത്യൻ സൈന്യത്തിന് വഴിയൊരുക്കാൻ സെന 5.0

ശ്രീനഗർ: ഇന്ത്യൻ സൈനിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ കോംബാറ്റ് റോബോട്ടുകൾ ഒരുങ്ങുന്നു.അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാണ് കോംബാറ്റ് റോബോട്ടുകൾ നിർമ്മിക്കുന്നത്. സെന 5.0 എന്ന് പേരിട്ടിരിക്കുന്ന റോബോട്ടുകൾ സൈനിക ...

ഇന്ന് കേന്ദ്ര സർക്കാർ പ്രോജക്റ്റുകൾ കൃത്യസമയത്ത് പൂർത്തിയാക്കപ്പെടുന്നു: രാജ്‌നാഥ് സിംഗ്

ഇന്ന് കേന്ദ്ര സർക്കാർ പ്രോജക്റ്റുകൾ കൃത്യസമയത്ത് പൂർത്തിയാക്കപ്പെടുന്നു: രാജ്‌നാഥ് സിംഗ്

ശ്രീനഗർ: ഇന്ന് സർക്കാർ പദ്ധതികൾ കൃത്യ സമയത്ത് പൂർത്തിയാക്കപ്പെടുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഒരു പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നത് രാജ്യത്തെ ജനങ്ങൾക്ക് സാധാരണമായി മാറിയെന്നും അദ്ദേഹം ...

രക്ഷാബന്ധൻ ആഘോഷം രാജ്യത്തെ പോരാളികളോടൊപ്പം; സിആർപിഎഫ്, ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് രാഖി അണിയിച്ച് നൽകി വിദ്യാർത്ഥികൾ

രക്ഷാബന്ധൻ ആഘോഷം രാജ്യത്തെ പോരാളികളോടൊപ്പം; സിആർപിഎഫ്, ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് രാഖി അണിയിച്ച് നൽകി വിദ്യാർത്ഥികൾ

ശ്രീനഗർ: ജമ്മുകശ്മീരിലെ സിആർപിഎഫ്, ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് രാഖി അണിയിച്ച് വിദ്യാർത്ഥികൾ. കശ്മീരിലെ സാംബ, ഉധംപൂർ, അഖ്‌നൂർ എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികളാണ് ഉദ്യോഗസ്ഥർക്ക് രാഖി കെട്ടി രക്ഷാബന്ധൻ ദിനം ...

അശാന്തിയ്‌ക്ക് വിട; തൊഴിൽ-സാമ്പത്തിക ഭദ്രത കൈവരിച്ച് പുൽവാമയിലെ വീട്ടമ്മമാർ

അശാന്തിയ്‌ക്ക് വിട; തൊഴിൽ-സാമ്പത്തിക ഭദ്രത കൈവരിച്ച് പുൽവാമയിലെ വീട്ടമ്മമാർ

ശ്രീനഗർ: അതിർത്തി കടന്നുള്ള ഭീകരവാദ ഭീഷണികളും വെല്ലുവിളികളും നിറഞ്ഞ നാളുകളിൽ നിന്ന് കരകയറി പുൽവാമയിലെ വീട്ടമ്മമാർ. അതിന് മികച്ച ഉദാഹരണമാണ് പുൽവാമയിലെ ഗംഗൂ ഗ്രാമത്തിലെ 25-കാരിയായ ആസിയ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist