പ്രൗഢ ഗംഭീരമായി തിരുപ്പതിയിൽ നടന്ന ആദിപുരുഷ് പ്രീ-റിലീസ് ഇവന്റ് ; ദൃശ്യവിരുന്നായി അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രദർശനവും ; ആവേശഭരിതരായി പതിനായിരങ്ങൾ ; വീഡിയോ വെെറൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പ്രൗഢ ഗംഭീരമായി തിരുപ്പതിയിൽ നടന്ന ആദിപുരുഷ് പ്രീ-റിലീസ് ഇവന്റ് ; ദൃശ്യവിരുന്നായി അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രദർശനവും ; ആവേശഭരിതരായി പതിനായിരങ്ങൾ ; വീഡിയോ വെെറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 02:40 pm IST
Facebook
Twitter
WhatsAppTelegram

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനാവുന്ന ആദിപുരുഷ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സർവ്വകലാശാലയിൽ ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിനിടെ അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പകർപ്പും പ്രദർശിപ്പിച്ചിരിക്കുകയാണ്.

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പകർപ്പ് പ്രദർശിപ്പിക്കാൻ എൽഇഡി സ്‌ക്രീനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ശ്രീ.ശ്രീ.ശ്രീ ത്രിദാന്തി ചിന്നരാമാനുജ ജീയാർ സ്വാമിജിയായിരുന്നു മുഖ്യാതിഥി. നടൻ പ്രഭാസ്, നടി കൃതി സനോൺ, സംവിധായകൻ ഓം റൗത്ത്, നിർമാതാവ് ഭൂഷൺ കുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ ആദരിച്ചു.

തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി സ്റ്റേഡിയം താരകരാമ പവലിയനിലാണ് ആദിപുരുഷ് പ്രീ റിലീസ് ഇവന്റ് നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ആരാധകർ പങ്കെടുത്തു. വേദിയിലേക്കെത്തിയ പ്രഭാസിനെ ‘ബാഹുബലി’ എന്ന ഹർഷാരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. നിലവിൽ ചിത്രത്തിന്റെ വിദേശ ബുക്കിംഗ് ആരംഭിച്ചു, തദ്ദേശീയ ഭാഷകളിലുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും.

രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ആദിപുരുഷ്. ദേശീയ അവാർഡ് ജേതാവ് ഓം റൗത്ത് തിരക്കഥയെഴുതി സംവിധാനം ചെയുന്ന ചിത്രത്തിൽ ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോനും ലക്ഷ്മണനായി സണ്ണി സിംഗും , ഹനുമാൻ ആയി ദേവദത്ത നാഗേയും രാവണനായി സെയ്ഫ് അലിഖാനും അഭിനയിക്കുന്നു. സഞ്ചിത് ബൽഹാരയും അങ്കിത് ബൽഹാരയും ചേർന്നാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത്. അജയ്-അതുൽ, സച്ചേത്-പരമ്പര എന്നിവർ ചേർന്നാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിൽ സിനിമ റിലീസ് ചെയ്യും. താനാജിക്ക് ശേഷം ഓം റൗത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് ആദിപുരുഷ്.

ജൂൺ 16-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബി​ഗ് സ്ക്രീനിൽ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സിനിമയുടെ ഫൈനൽ ട്രെയിലർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. രാമ-രാവണ യുദ്ധമാണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ട്രെയിലറാണ് പുറത്തു വന്നിരിക്കുന്നത്.

Tags: AdipurushPrabhas
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies