മുൻ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ വിദ്യാർത്ഥികളുടെ പരീക്ഷ പേപ്പറും നോക്കി; വ്യാജ അദ്ധ്യാപികയുടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; കണ്ണൂർ സർവ്വകലാശാലയിലും ചട്ടലംഘനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുൻ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ വിദ്യാർത്ഥികളുടെ പരീക്ഷ പേപ്പറും നോക്കി; വ്യാജ അദ്ധ്യാപികയുടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; കണ്ണൂർ സർവ്വകലാശാലയിലും ചട്ടലംഘനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 02:20 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എസ്എഫ്ഐ മുൻ നേതാവ് കെ. വിദ്യയുടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച് അദ്ധ്യാപികയായ വിദ്യ കണ്ണൂർ സർവ്വകലാശാലയുടെ ഉത്തരകടലായ് മുല്യനിർണ്ണയ ക്യാമ്പിലടക്കം വിദ്യ പങ്കെടുത്തു. സർവ്വകലാശാല ചട്ടങ്ങൾ മറികടന്നാണ് എസ്എഫ്‌ഐ നേതാവ് പരീക്ഷ പേപ്പർ മൂല്യനിർണ്ണയം നടത്തിയത്. മൂന്ന് വർഷം അദ്ധ്യാപന പരിചയം ഉള്ളവർക്ക് മാത്രമാണ് മൂല്യനിർണ്ണയത്തിന് യോഗ്യത. എന്നാൽ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പിഎം ആർഷോയുടെ സുഹൃത്തായ വിദ്യയ്‌ക്കായി ഉന്നത ഇടപെടലും രാഷ്ടീയ സ്വാധീനവും വ്യക്തമാകുന്നതാണ് പുതിയതായി പുറത്ത് വരുന്ന വിവിരങ്ങൾ. 2021 നവംബറിൽ നടന്ന മലയാളം ഒന്നാം സെമസ്റ്റർ, 2022 ഏപ്രിലിൽ നടന്ന രണ്ട്, നാലാം സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണയക്യാംപിലാണ് കരിന്തളം കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്ന കെ വിദ്യ പങ്കെടുത്തത്.

വ്യാജ രേഖയുണ്ടാക്കി കെ. വിദ്യ ഗസ്റ്റ് ലക്ചററാകാൻ ശ്രമിച്ചെന്ന കേസിൽ പോലീസ് മഹാരാജാസ് പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു. കോളേജിന്റെ ഭാഗത്തു നിന്നും വിദ്യയ്‌ക്ക് ഒരു സഹായങ്ങളും നൽകിയിട്ടില്ലെന്നും പ്രിൻസിപ്പൽ വി.എസ്. ജോയ് മൊഴി നൽകിയത്. വ്യാജരേഖ പുറത്തുവന്നതിന് പിന്നാലെ പ്രിൻസിപ്പൽ വി.എസ് ജോയ് സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരാണ് കോളേജിലെത്തി പ്രിൻസിപ്പലിന്റെ മൊഴിയെടുത്തത്.

2018 മുതൽ 2021 വരെ മഹാരാജാസ് കോളേജിൽ താത്കാലിക അദ്ധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് കെ വിദ്യ നിർമ്മിച്ചത്. ഇതേ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് മുൻ എസ്എഫ്‌ഐ നേതാവ് കാസർകോട് കരിന്തളം കോളേജിൽ ജോലി സംഘടിപ്പിച്ചതും. ഇതേ സർട്ടിഫിക്കറ്റിൻഫെ പകർപ്പ് തന്നെയാണ് അട്ടപ്പാടി ഗവ കോളജിൽ താത്കാലിക അധ്യാപക നിയമനത്തിനായി വിദ്യ ഹാജരാക്കിയത്. എന്നാൽ ഈ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ അദ്ധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതോടെയാണ് വലിയ തട്ടിപ്പ് പുറത്ത് വന്നത്.

Tags: SFIK VidyaForged Certificate
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies