ബാൽ ശിവാജി ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി; ശിവാജി മഹാരാജിന്റെ കൗമാര കാലഘട്ടം അനാവരണം ചെയ്യപ്പെടുന്നു
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബാൽ ശിവാജി ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി; ശിവാജി മഹാരാജിന്റെ കൗമാര കാലഘട്ടം അനാവരണം ചെയ്യപ്പെടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 04:23 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മറാത്തി ചിത്രം ബാൽ ശിവാജി ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. ഛത്രപതി ശിവാജി മഹാരാജിന്റെ 350-ാമത് കിരീടധാരണ വാർഷികത്തിൽ അദ്ദേഹത്തിന്റെ 12 വയസ് മുതൽ 16 വയസ്സ് വരെയുള്ള ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നത്. ഇതിനോടകം ചിത്രം സോഷ്യൽ മീഡിയയിൽ ഒരു ഓളം സൃഷ്ടിച്ചുകഴിഞ്ഞു. മറാത്തി സിനിമകളിലെ നായകൻ ആകാശ് തോസർ ബാൽ ശിവജിയിൽ നായകനായെത്തുന്നു. ഇത് വെളിപ്പെടുത്തുന്ന പോസ്റ്ററാണ് നിർമ്മാതാക്കൾ പുറത്തിറക്കിയത്. ദേശീയ അവാർഡ് ജേതാവ് രവി ജാദവാണ് ചിത്രത്തിന്റെ സംവിധായകൻ.

ഛത്രപതി ശിവാജി മഹാരാജിനെ എല്ലാവർക്കും അറിയാം എന്നാൽ അദ്ദേഹത്തിന്റെ കൗമാരകാലത്തെ കുറിച്ച് പലർക്കും അറിയില്ല. അമ്മയെയും മകനെയും കുറിച്ചുള്ളതാണ് കഥ. ലോകത്തിലെ ഏറ്റവും നിർഭയനായ പോരാളിയായി ശിവജിയെ എങ്ങനെ വളർത്തിയെന്നതാണ് കഥ. ഛത്രപതി ശിവജി മഹാരാജിന്റെ മാതാപിതാക്കളായ ജിജാമാതാവും ഷാഹാജിയും നൽകിയ വിലമതിക്കാനാകാത്ത സംഭാവനയാണ് എന്റെ സിനിമ കാണിക്കുന്നതെന്ന് സംവിധായകൻ രവി ജാദവ് പറഞ്ഞു.

ഛത്രപതി ശിവാജി മഹാരാജിന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ വ്യക്തിത്വം ഉരുവപ്പെടുവാൻ അനുയോജ്യമായതെല്ലാം ലഭിച്ചു. ചെറുപ്പം മുതൽ തന്നെ അദ്ദേഹം ഒരു യോദ്ധാവെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലുമായിരുന്നു അദ്ദേഹത്തിന്റെ രീതികൾ. ഒൻപത് വർഷം താൻ ഇതിന്റെ കഥയ്‌ക്ക് ചിലവഴിച്ചു. ഇപ്പോൾ സ്‌ക്രീനിൽ എത്തിക്കുകയാണ്. ആദ്യമായാണ് സംവിധായകനെന്ന നിലയിൽ ചരിത്രം സൃഷ്ടിക്കുന്നത് സംവിധായകൻ പറഞ്ഞു.

ഈ സിനിമയുടെ പ്രധാന്യം നിർമ്മാതാവ് സന്ദീപ് സിംഗ് മനസ്സിലാക്കി. നായകനാകാൻ ആകാശ് തോസറിനെ ഞങ്ങൾ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നു. ആകാശിന് യുവരാജാവിനെ അവതരിപ്പിക്കാനുള്ള വ്യക്തിത്വമുണ്ടെന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് സിംഗ്, സാംഖാൻ, രവിജാദവ്, വിഷാൽഗുർനാനി, ജൂഹിപരേഖ് മേത്ത, അഭിഷേക്വ്യാസ് എന്നിവർ ചേർന്നാണ് ബാൽ ശിവജി നിർമ്മിക്കുന്നത്. ചിന്മയ് മണ്ഡ്ലേക്കറും രവി ജാദവും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. 2023-ന്റെ അവസാനത്തോടെ ബാൽശിവാജി തീയറ്ററുകളിൽ എത്തും.

Tags: film
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

ബിപിഎല്ലിന് ഇത്തവണ ‘ബ്രേക്ക്’; അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും, ടൂര്‍ണമെന്റ് റദ്ദാക്കി ബംഗ്ലാദേശ്

ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍

22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ഉറപ്പ്, ഗായത്രി-ട്രീസ സഖ്യം സെമിയില്‍!

സച്ചിന്‍ സുരേഷിന്റെ വെടിക്കെട്ട്; കൊല്ലത്തെ വീഴ്‌ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്, 31 റണ്‍സ് ജയം

തൃശൂരിന് തകര്‍പ്പന്‍ തുടക്കം; കാലിക്കറ്റിനെ വീഴ്‌ത്തി ടൈറ്റന്‍സ്, നിഖില്‍ തോട്ടത്തിന് അര്‍ധസെഞ്ചുറി തിളക്കം

ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യന്‍ വനിതകള്‍; ഗോള്‍രഹിത സമനില, വനിതാ ഹോക്കി ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍!

‘വന്ദേ മാതരം’ സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം; കേരളത്തെ വിഭജിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അഡ്വ. എസ്. സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies