എസ്എഫ്‌ഐ നേതാവ് പറഞ്ഞതെല്ലാം ശരി! പിഴവ് സംഭവിച്ചത് എൻഐസി വെബ്‌സൈറ്റിന്, ആർഷോ പറഞ്ഞതെല്ലാം ശരി; ബാഹ്യ ഇടപെടൽ ഇല്ലെന്ന് കോളേജ്; മലക്കം മറിഞ്ഞ് പ്രിൻസിപ്പൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്എഫ്‌ഐ നേതാവ് പറഞ്ഞതെല്ലാം ശരി! പിഴവ് സംഭവിച്ചത് എൻഐസി വെബ്‌സൈറ്റിന്, ആർഷോ പറഞ്ഞതെല്ലാം ശരി; ബാഹ്യ ഇടപെടൽ ഇല്ലെന്ന് കോളേജ്; മലക്കം മറിഞ്ഞ് പ്രിൻസിപ്പൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 06:09 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: പരീക്ഷ എഴുതാതെ പാസായെന്ന മാർക്ക് ലിസ്റ്റ് പ്രസദ്ധീകരിക്കപ്പെട്ട സംഭവത്തിൽ മലക്കം മറിഞ്ഞ് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ.വിഎസ് ജോയ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ വാദങ്ങളെല്ലാം ശരിയാണെന്നും എൻഐസി വെബ്‌സൈറ്റിനാണ് പിഴവുണ്ടായതെന്നുമാണ് പ്രിൻസിപ്പലിന്റെ വാദം. ആർഷോ പരീക്ഷയ്‌ക്ക് ഫീസടയ്‌ക്കുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആർഷോ മൂന്നാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടുകയും പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നെന്ന് രാവിലെ നടത്തിയ പ്രസ്താവനയും അദ്ദേഹം തിരുത്തി.

മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോ കുറ്റക്കാരനല്ലെന്നും എൻഐസി വെബ്‌സൈറ്റിൽ ഗുരുതരമായ തെറ്റാണ് ഉണ്ടായതെന്നും പ്രിൻസിപ്പൽ പറഞ്ഞു. എൻഐസി വെബ്‌സൈറ്റുമായി നിരവധി പരാതികളാണ് ഉയരുന്നതെന്നും ഇക്കാര്യം എൻഐസിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലാം സെമസ്റ്ററിലാണ് ആർഷോ പുനഃപ്രവേശനം നേടിയതെന്നും മൂന്നാം സെമസ്റ്ററിലാണ് പുനഃപ്രവേശനം നേടിയതെന്ന വാർത്ത തെറ്റാണെന്നും പ്രിൻസിപ്പൽ പറയുന്നു.

രേഖ സഹിതമാണ് നേരത്തെ സംസാരിച്ചത്. എൻഐസി വെബ്‌സൈറ്റിൽ പറയുന്നത് മൂന്നാം സെമസ്റ്റർ പരീക്ഷയ്‌ക്ക് ഫീസ് അടച്ച് രജിസ്റ്റർ ചെയ്തുവെന്നതാണ്. എന്നാൽ കുട്ടികൾ വന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് വീണ്ടും പരിശോധിച്ചത്. അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ മൂന്നാം സെമസ്റ്റർ പരീക്ഷയ്‌ക്കായി ആർഷോ ഫീസ് അടച്ചതായി കാമുന്നില്ല. എൻഐസിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് ഇതിന്റെ പിന്നിലെന്നും പ്രിൻസിപ്പൽ പറഞ്ഞു.

Tags: Principalmaharajas collegearsho
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies