സിഖ് സമൂഹത്തിനിടയിൽ ഖാലിസ്ഥാൻ വാദം പ്രചരിപ്പിക്കാൻ ശ്രമിച്ചു; ഖാലിസ്ഥാൻ തീവ്രവാദത്തിലേർപ്പെട്ടവരെ അഞ്ചുവർഷത്തെ തടവിന് ശിക്ഷിച്ച് പ്രത്യേക എൻഐഎ കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിഖ് സമൂഹത്തിനിടയിൽ ഖാലിസ്ഥാൻ വാദം പ്രചരിപ്പിക്കാൻ ശ്രമിച്ചു; ഖാലിസ്ഥാൻ തീവ്രവാദത്തിലേർപ്പെട്ടവരെ അഞ്ചുവർഷത്തെ തടവിന് ശിക്ഷിച്ച് പ്രത്യേക എൻഐഎ കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2023, 09:15 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഖാലിസ്ഥാൻ തീവ്രവാദത്തിലേർപ്പെട്ട രണ്ട് പേരെ അഞ്ചുവർഷത്തെ തടവിന് ശിക്ഷിച്ച് പ്രത്യേക എൻഐഎ കോടതി. ഹർപാൽ സിംഗ്, ഗുർജിത് സിംഗ് എന്നിവരെയാണ് മുംബൈയിലെ പ്രത്യേക എൻഐഎ കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം, മഹാരാഷ്‌ട്ര പോലീസ് ആക്ട് എന്നിവ പ്രകാരമാണ് ഇരുവരെയും ശിക്ഷിച്ചത്.

സിഖ് സമൂഹത്തിനിടയിൽ ഖാലിസ്ഥാൻ വാദം പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ഖാലിസ്ഥാൻ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തി പ്രവർത്തിക്കുകയും ചെയ്തുവെന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. 2018 ഡിസംബറിൽ ഇവർക്കെതിരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻഐഎയ്‌ക്ക് കൈമാറുകയായിരുന്നു. ഇരുവരുടെയും നേതൃത്വത്തിൽ സിഖ് സമൂഹത്തിനിടയിൽ ഖാലിസ്ഥാൻ വാദം പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഇതിനായി സമൂഹമാദ്ധ്യമങ്ങൾ കേന്ദ്രീകരിച്ച് വീഡിയോയും സന്ദേശങ്ങളും പ്രചരിപ്പിച്ചതായി എൻഐഎ കണ്ടെത്തിയിരുന്നു. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണൽ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോയാണ് ഇരുവരും പ്രചരിപ്പിച്ചത്.

കഴിഞ്ഞ ദിവസം കിഴക്കൻ ഡൽഹിയിലെ ഗീത കോളനിയിലെ ഗുരുദ്വാരയുടെ ചുവരുകളിൽ ഖാലിസ്ഥാൻ തീവ്രവാദി ജർണയിൽ ഭിന്ദ്രൻവാലയുടെ ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നു. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 39-ാം വാർഷികത്തിന് മുന്നോടി ആയിരുന്നു ഇത്. ‘1984 മറക്കരുത്’ എന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്.

Tags: imprisonment
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies