ഇലക്കറികൾ കഴിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത് ഇതൊക്കയാണ്!
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇലക്കറികൾ കഴിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത് ഇതൊക്കയാണ്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2023, 11:13 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യ പരിപാലനത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇലക്കറികൾ. ആഴ്ചയിലൊരിക്കലെങ്കിലും ഇലക്കറി ശീലമാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രോട്ടീൻ സമ്പന്നമാണ് ഇലക്കറികൾ. അതുകൊണ്ട് തന്നെ അവ ആരോഗ്യത്തിന് അനിവാര്യമാണ്. ഇലക്കറി എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് ചീരയാകും. അധികമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെ, ഇലക്കറികളും ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കാം. ചീര ഏറെ ശ്രദ്ധയോടെ കഴിക്കേണ്ട ഒന്നാണ്. സൂപ്പ,  ഓംലെറ്റ് അല്ലെങ്കിൽ പൊടിച്ച രൂപത്തിൽ പോലും ചീര നാം ഭക്ഷിക്കുന്നു. എന്നാൽ ചീര അമിതമായി കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?

കലോറി കുറഞ്ഞ ഭക്ഷണമാണ് ചീര. ധാതുക്കളും, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിൻ എ, സി, കെ തുടങ്ങിയവയും ചീരയിൽ അടങ്ങിയിരിക്കുന്നു. ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അർബുദ സാദ്ധ്യത കുറയ്‌ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന ഒന്നാണ് ഹിസ്റ്റമിൻ. ഇത് ശരീരത്തിലെ കോശങ്ങളിൽ കാണപ്പെടുന്ന രാസവസ്തുവാണ്. ചീര അമിതമായാൽ ഇതുവഴി അലർജിയ്‌ക്ക് കാരണമാകാം. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ചീര അധികം കഴിച്ചാൽ വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും.

ചീര അമിതമായി കഴിക്കുന്നത് ശരീരത്തിൽ വിഷാംശം ജനിപ്പിക്കും. ചീരയിൽ ഓക്‌സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. സാധാരണ നില കവിയുന്നതോടെ മറ്റ് ധാതുക്കളെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഓക്‌സാലിക് ആസിഡ് ബാധിക്കുന്നു. ഓക്‌സാലിക് ആസിഡിന്റെ അളവ് വർദ്ധിക്കുകയാണെങ്കിൽ കാൽസ്യം ഓക്‌സേലറ്റുകൾ വൃക്കകളിൽ അടഞ്ഞുകൂടുകയും അതുവഴി വൃക്കയിലെ കല്ലിനും കാരണമാകും. സന്ധിവാതം, നീർവീക്കം എന്നിവ വരാനുമുള്ള സാധ്യതയുണ്ട്.

Tags:
ShareTweetSendShare

More News from this section

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Latest News

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies