ലോക കേരള സഭയിൽ പങ്കെടുക്കുന്നത് ലോക മലയാളികൾ; കേരളത്തിന് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു; കെ.എൻ. ബാലഗോപാൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോക കേരള സഭയിൽ പങ്കെടുക്കുന്നത് ലോക മലയാളികൾ; കേരളത്തിന് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു; കെ.എൻ. ബാലഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 08:25 pm IST
Facebook
Twitter
WhatsAppTelegram

ലോക കേരള സഭയും വിദേശസന്ദർശനങ്ങളും കൊണ്ട് കേരളത്തിന് വലിയ നേട്ടമുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അമേരിക്കൻ സന്ദർശനത്തിന്റെ പ്രധാന്യത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പകുതിയിലധികം വീടുകളിൽ നിന്നും ലോകത്തെ എല്ലാ രാജ്യങ്ങളിലും മലയാളികളുണ്ട്. ലോക കേരള സഭയിൽ ലോക മലയാളിയാണ് പങ്കെടുക്കുന്നത്. കേരളത്തിലെയോ ഇന്ത്യയിലെയോ മാത്രമല്ല, ലോകം മുഴുവനുമുള്ള മലയാളികളാണ് പങ്കെടുക്കുന്നത്. അത്തരത്തിൽ ലോക മലയാളികളെ മുഴുവൻ സഹകരിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ലോക കേരള സഭയിൽ അമേരിക്കയുടെ എല്ലാ ഭാഗത്തും നിന്നുമുള്ള മലയാളികളാണ് പങ്കെടുക്കുന്നത്. അവർ ഇവിടെ നിന്ന് പോയവരാണ്. ഇടയ്‌ക്ക് ഇങ്ങോട്ടും വരാറുണ്ട്. അവരെ സഹകരിപ്പിച്ചുകൊണ്ടുള്ള പദ്ധതികൾ നിരവധി ഗുണങ്ങളുണ്ടാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കൂടുതൽ നിക്ഷേപം കേരളത്തിലെത്തും. അതുവഴി നവ കേരളം എന്ന ആശയത്തിൽ ഉന്നതവിദ്യാഭ്യസ മേഖലയിലും ഗവേഷണ മേഖലയിലും ധാരാളം ആശയവിനിമയം നടക്കും

അവർക്ക് വേണ്ടി ചെയ്യേണ്ട പല കാര്യങ്ങളുണ്ട്. അവർക്ക് ആവശ്യമുള്ള പല കാര്യങ്ങളുണ്ട്. അതുകൊണ്ട് ഇതിനെ ധൂർത്ത് എന്ന് പറയരുത്. പ്രതിപക്ഷം ഇതെല്ലാം രാഷ്‌ട്രിയമായി പറയുന്നതാണ്. ലോകമലയാളിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ കാര്യമാണ്. അതിനൊപ്പം കേരളത്തിലും നിക്ഷേപങ്ങളുമുണ്ടാകും. കേരളത്തിൽ നിക്ഷേപം ഉണ്ടാകുന്നത് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനവും ചില വ്യവസായികളെ കാണുന്നതും വേൾഡ് ബാങ്കുമായി ചർച്ചകളുമാണ് അമേരിക്കയിലെ പരിപാടികൾ എന്നും കേരളവുമായി സഹകരിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളാണ് ക്യുബയിലെ പരിപാടി എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതെല്ലാം കേരളത്തിന് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി പ്രതിപക്ഷം സഹകരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Tags: K N balagopalloka kerala sabha
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies