ശരീര ഭാരം കൂടുതലാണോ; ഡയറ്റിൽ നിലക്കടല കൂടി ഉൾപ്പെടുത്തിക്കോളൂ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീര ഭാരം കൂടുതലാണോ; ഡയറ്റിൽ നിലക്കടല കൂടി ഉൾപ്പെടുത്തിക്കോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 02:08 pm IST
FacebookTwitterWhatsAppTelegram

നമ്മളിൽ പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ശരീരഭാരം കൂടുന്നത്. ഇത്തരത്തിൽ ഡയറ്റ് നോക്കുന്നവർക്കും അല്ലാതെയും ഭക്ഷണ ക്രമീകരണങ്ങൾ നടത്തുന്നവർക്ക് അവരുടെ മെനുവിൽ ഉൾപ്പെടുത്താൻ പറ്റിയ ഒന്നാണ് നിലക്കടല. കലോറി താരതമ്യേന ഉയർന്നതാണെങ്കിലും നല്ലരീതിയിൽ ഫൈബറും പ്രോട്ടീനും നിലക്കടയിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. നാരുകൾ, പ്രോട്ടീൻ, ഹൃദയാരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ നിലക്കടലയിൽ നിറഞ്ഞിരിക്കുന്നു.

നിലക്കടല മൊത്തത്തിലുള്ള കലോറി ഉപഭോഗം നിയന്ത്രിക്കുന്നത് എളുപ്പമാക്കുകയും ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിൽ ആവശ്യമായതും ആരോഗ്യകരമായതുമായ കൊഴുപ്പുകളാൽ സമ്പന്നമാണ് നിലക്കടല. ഇത് കഴിക്കുന്നതിലൂടെ വീക്കം, പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം എന്നിവ കുറയ്‌ക്കുന്നതിന് സഹായകമാണ്. നിലക്കടല സാലഡിനൊപ്പവും സ്മൂത്തികളിൽ ചേർത്തും ദിവസവും കഴിക്കാവുന്നതാണ്.

കൂടാടെ കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കുന്നതിലൂടെ ഹൃദ്രോഗം തടയാൻ നിലക്കടല സഹായിക്കുന്നു. രക്തം കട്ടപിടിക്കുന്നത് തടയാനും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കാനും നിലക്കടലയ്‌ക്ക് കഴിയും. കൊഴുപ്പിന് പുറമേ ഹൃദയാരോഗ്യമേകുന്ന വിറ്റാമിൻ ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന നിലക്കടല ആഴ്ചയിൽ ഒരിക്കലെങ്കിലും കഴിക്കുന്നത് വളരെ നല്ലതാണ്.

Tags:
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies