മാദ്ധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായിട്ടുള്ള സംസ്ഥാനമാണ് കേരളം; ഭീഷണികളോ ആക്രമണങ്ങളോ നേരിടേണ്ടി വരുന്നില്ല: എം.ബി രാജേഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാദ്ധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായിട്ടുള്ള സംസ്ഥാനമാണ് കേരളം; ഭീഷണികളോ ആക്രമണങ്ങളോ നേരിടേണ്ടി വരുന്നില്ല: എം.ബി രാജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 04:50 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എം.ബി രാജേഷ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ റിസൾട്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ മാദ്ധ്യമ പ്രവർത്തകർ ഭീഷണികളും ആക്രമങ്ങളും നേരിടേണ്ടി വരുന്നില്ല എന്നും എം.ബി രാജേഷ് അവകാശപ്പെട്ടു.

‘മാദ്ധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായിട്ടുള്ള സ്ഥലമാണ് കേരളം. കേസിന്റെ വിശദാംശങ്ങൾ എന്റെ കയ്യിൽ ലഭ്യമായിട്ടില്ല. ഏതെങ്കിലും അടിസ്ഥാനത്തിലായിരിക്കുമല്ലോ പോലീസ് കേസെടുത്തിരിക്കുന്നത്. ഒരു കാര്യത്തിൽ സംശയം വേണ്ട. മാദ്ധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായിട്ടുള്ള സ്ഥലം തന്നെയാണ് കേരളം. ഇന്ത്യയിലാകെ മാദ്ധ്യമ പ്രവർത്തകർക്ക് നേരിടേണ്ടി വരുന്ന ഭീഷണികളോ ആക്രമണങ്ങളോ മാദ്ധ്യമ പ്രവർത്തകർക്ക് കേരളത്തിൽ നേരിടേണ്ടി വരുന്നില്ല’.

‘വളരെ സ്വതന്ത്ര്യമായി തന്നെ സർക്കാരിനെ വിമർശിക്കാൻ കേരളത്തിൽ സ്വാതന്ത്ര്യമുണ്ട്. ഉള്ളതു മാത്രമല്ല, ഇല്ലാത്തത് പറയാനും ഇവിടെ സ്വാന്ത്ര്യമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും കേസ് വന്നിരിക്കുന്നത്. വിശദാംശങ്ങൾ വന്ന ശേഷം കേസിനെപ്പറ്റി പറയാം. മാദ്ധ്യമങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, നിക്ഷ്പക്ഷമാണെന്ന് പറയരുത് എന്ന് മാത്രം’- എം.ബി രാജേഷ് പറഞ്ഞു.

Tags: caseSFImb rajeshpm arsho
ShareTweetSendShare

More News from this section

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies