ഹിന്ദു രാജാക്കന്മാരെ പറ്റി പഠിക്കേണ്ട കാര്യമില്ല , ഔറംഗസീബിനെ പോലെയുള്ളവരെ പറ്റി പഠിച്ചാൽ മതിയെന്ന് അദ്ധ്യാപിക : പരാതി നൽകി രക്ഷിതാക്കൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു രാജാക്കന്മാരെ പറ്റി പഠിക്കേണ്ട കാര്യമില്ല , ഔറംഗസീബിനെ പോലെയുള്ളവരെ പറ്റി പഠിച്ചാൽ മതിയെന്ന് അദ്ധ്യാപിക : പരാതി നൽകി രക്ഷിതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 06:34 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : ഹിന്ദു രാജാക്കന്മാരെ പറ്റി പഠിക്കേണ്ട കാര്യമില്ലെന്ന് കുട്ടികളോട് പറഞ്ഞ അദ്ധ്യാപികയ്‌ക്കെതിരെ പരാതി നൽകി രക്ഷിതാക്കൾ . ഗുജറാത്ത് രാജ്‌കോട്ടിലെ ജെറ്റ്‌പൂരിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയ്‌ക്കെതിരെയാണ് ആരോപണം . ഹിന്ദു രാജാക്കന്മാരെക്കുറിച്ചുള്ള പാഠങ്ങൾ അവഗണിക്കാനും മുസ്ലീം ഭരണാധികാരികളെ മാത്രം പഠിക്കാനും സ്കൂളിലെ മുസ്ലീം അദ്ധ്യാപകർ കുട്ടികളെ നിർബന്ധിക്കുന്നതായി രക്ഷിതാക്കൾ പറയുന്നതിന്റെ ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്.

ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ റെക്കോർഡിംഗിൽ, ഒരു രക്ഷിതാവ് അദ്ധ്യാപകരെ പേരെടുത്ത് പരാമർശിക്കുന്നുണ്ട് . ‘ അവർ ഹിന്ദു രാജാക്കന്മാരെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കുന്നുവെന്നും പകരം മുഗൾ ഭരണാധികാരികളെക്കുറിച്ചുള്ള പഠിപ്പിക്കലുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും രക്ഷിതാവ് പറയുന്നു . മഹാറാണ പ്രതാപിനെ കുറിച്ച് കുട്ടികളെ തെറ്റായി ബോധവത്ക്കരിക്കുകയാണെന്നും രക്ഷിതാവ് ആരോപിക്കുന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന തന്റെ കുട്ടി അമ്മയെയും അച്ഛനെയും വീട്ടിൽ വിളിക്കാൻ ‘അമ്മി-അബ്ബു’ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയെന്നും സ്‌കൂളിൽ നിന്ന് സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നും രക്ഷിതാവ് പറയുന്നു.

മുഗൾ ഭരണാധികാരികളെ പോസിറ്റീവായി ചിത്രീകരിച്ച അദ്ധ്യാപകൻ മഹാറാണാ പ്രതാപിനെ കൊന്നതായി പ്രസ്താവിച്ചു. ഇതിനെ എതിർത്ത വിദ്യാർത്ഥിയെ ശാസിക്കുകയും ക്ലാസിൽ നിന്ന് പുറത്താക്കുകയും ചെയ്തുവെന്ന് രക്ഷിതാവ് പറഞ്ഞു. അതേസമയം, വിഷയം വിശദമായി പരിശോധിച്ച് ഉചിതമായ പരിഹാരം കാണുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags: Mughal Empire
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies