സഹായമനസ്‌കത കുട്ടികളുടെ വൈകാരികവും ശാരീരികവുമായ ആരോഗ്യത്തിന് ഫലപ്രദം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സഹായമനസ്‌കത കുട്ടികളുടെ വൈകാരികവും ശാരീരികവുമായ ആരോഗ്യത്തിന് ഫലപ്രദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 08:51 pm IST
FacebookTwitterWhatsAppTelegram

മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ കുട്ടികളുടെ വൈകാരികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടും. ഹൂസ്റ്റൺ പബ്ലിക് ഹെൽത്ത് സെന്റർ നടത്തിയ പഠനത്തിൽ വ്യക്തമാക്കി. സന്നദ്ധസേവനം നടത്തുന്ന കുട്ടികൾ മാനസികമായും ശാരീരികമായും വളരുന്നതായി പഠനം കണ്ടെത്തി. ഈ പഠനത്തിലൂടെ യുവജനങ്ങൾ സമൂഹത്തെ സേവിക്കുന്നതിനുള്ള താൽപ്പര്യം വളർത്തുമെന്നും ഇത്തരം പഠന ഫലങ്ങൾ ശുഭാപ്തിവിശ്വാസം നൽകുന്നെന്നും പഠനം പറയുന്നു.

ഇന്ന് ഓരോരുത്തരും സ്വാർത്ഥതയോടെയാണ് ജീവിക്കുന്നത് എന്നാൽ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും യുടി ഹെൽത്തിന്റെ പഠനം സഹായിക്കുന്നു. സമൂഹത്തിന് വേണ്ടി സേവനങ്ങൾ ചെയ്യുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്ത കുട്ടികളാണ് മാനസികമായും ശാരീരികമായും മെച്ചപ്പെട്ട ആരോഗ്യത്തോടെ ജീവിക്കുന്നതെന്ന് പഠനം കണ്ടെത്തി.

2019-2020 കാലയളവിൽ 6 വയസ്സ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള 52,000 കുട്ടികളെയും കൗമാരക്കാരെയും കേന്ദ്രീകരിച്ചായിരുന്നു സർവേ നടത്തിയത്. ഇതിൽ മൂന്നിലൊന്ന് ശതമാനം കുട്ടികളും ഭൂരിഭാഗം കൗമാരക്കാരും കഴിഞ്ഞ വർഷം സന്നദ്ധസേവനം നടത്തിയവരാണ്. സന്നദ്ധപ്രവർത്തനം നടത്തുന്ന കുട്ടികളും കൗമാരപ്രായക്കാരും ആരോഗ്യപരമായി 66% കൂടുതൽ വളർച്ച കൈവരിക്കുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

Tags: Health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies