ഇരിക്കുന്നത് ഔട്ട് ഓഫ് ഫാഷനായ കസേരയിലോ!; രാജകീയ ലുക്കുള്ള 5 സ്റ്റൈലിഷ് കസേരകൾ നോക്കാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഇരിക്കുന്നത് ഔട്ട് ഓഫ് ഫാഷനായ കസേരയിലോ!; രാജകീയ ലുക്കുള്ള 5 സ്റ്റൈലിഷ് കസേരകൾ നോക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 03:31 pm IST
FacebookTwitterWhatsAppTelegram

ഒരു വീടിന് അഴകേകുന്നത് കെട്ടിടത്തിന്റെ രൂപ കല്പനയും പെയിന്റി​ഗും മാത്രമല്ല. സ്വീകരണ മുറി അടക്കമുള്ള റൂമുകളിൽ ഇട്ടിരിക്കുന്ന കസേരകൾ ഉൾപ്പടെയാണ്. ഇന്റീരിയറിന്റെ ഭംഗി ഒരു വീടിനെ രാജകീയമാക്കി മാറ്റുന്നു. ലിവിംഗ് റൂമിലെ അവിഭാജ്യ ഫർണിച്ചറാണ് കസേരകൾ. ഇരിക്കാനുള്ള ഒരിടം എന്നതിനപ്പുറം വീടിന്റെ അകത്തളങ്ങൾക്ക് കസേരകൾ ഭം​ഗി വർദ്ധിപ്പിക്കുന്നു. അത് ആക്സന്റ് കസേരകളോ റിക്ലൈനർ കസേരകളോ ക്യാമ്പിംഗ് കസേരകളോ ഇനി സ്റ്റൂളുകളോ ആകട്ടെ കാലത്തിനനുസരിച്ച് നവീകരിക്കുക എന്നത് പ്രധാനമാണ്. അത്തരത്തിൽ വീടിന് കൂടുതൽ തിളക്കമേകുന്ന കുറച്ച് സ്റ്റൈലിഷ് കസേരകൾ നോക്കാം.

1. വിൻഡ്സർ ചെയർ

തനതും പുരാതനവുമായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന വിൻഡ്‌സർ കസേരകൾ ഒരു വീടിന് പഴമയുടെ പ്രൗഡി ഏകുന്നു. ഇരിക്കാൻ സുഖപ്രദമാണ് എന്നതിനപ്പുറം കാലങ്ങളോളം ഈടുനിൽക്കുന്ന കസേര കൂടിയാണ് വിൻഡ്സർ ചെയർ.

2. വിംഗ് ബാക്ക് ചെയർ

ക്ലാസിക് ലുക്ക് മാത്രമല്ല കാലത്തിനനുസരിച്ചുള്ള സ്റ്റൈലിഷ് ലുക്കും വിംഗ് ബാക്ക് ചെയറിനുണ്ട്. പിറകോട്ട് സുഖപ്രദമായി ചാരിയിരിക്കാൻ കഴിയുന്ന തരത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.

3. ലെതർ ക്ലബ് ചെയർ

ആഡംബര ഇന്റീരിയറുകൾക്ക് അനുയോജ്യമായ ഒന്നാണ് ക്ലബ് കസേരകൾ. തുകൽ ഉപയോ​ഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. വളരെ വിശാലമായ ഈ കസേര സ്വീകരണ മുറിയിലും ലൈബ്രറിയിലും ഇടാൻ മികച്ച ഒരു ഫർണീച്ചറാണ്.

4. മുട്ട കസേര

നൂതനമായ ഒരു അനുഭവം നൽകുന്നതും സവിശേഷമായ ഒരു ലുക്കുമുള്ള കസേരയാണ് മുട്ടക്കസേരകൾ. ഇത് 360 ഡി​ഗ്രിയിൽ തിരിയുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല, മിനുസമാർന്ന വൃത്താകൃതിയിലുള്ള പിൻഭാഗം, കൈകൾ വയ്‌ക്കാൻ ചിറക് പോലുള്ള രൂപകല്പന എന്നിവയാണ് ഇതിന്റെ പ്രത്യേകത.

5. റോക്കിംഗ് ചെയർ

രൂപകൽപ്പനയിൽ വളരെ ആകർഷകമാണ് റോക്കിം​ഗ് ചെയർ. പല തരത്തിലുള്ള ഡിസൈനുകളിൽ ഇവ ലഭ്യമാണ്. മുന്നോട്ടും പിന്നോട്ടും ആടാൻ കഴിയുന്ന തരത്തിലുള്ളതാണ് ഈ കസേര. 1700 കളുടെ തുടക്കത്തിലാണ് ഈ കസേരകൾ ആദ്യമായി നിർമ്മിച്ചത്.

 

 

Tags:
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies