ഫൈനൽ തോൽവിക്ക് പിന്നാലെ 'ഫൈൻ'; ഇന്ത്യയ്ക്ക് ഐ.സി.സിയുടെ പിഴ ശിക്ഷ, ഗില്ലിനും കൊട്ട്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഫൈനൽ തോൽവിക്ക് പിന്നാലെ ‘ഫൈൻ’; ഇന്ത്യയ്‌ക്ക് ഐ.സി.സിയുടെ പിഴ ശിക്ഷ, ഗില്ലിനും കൊട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 03:58 pm IST
Gill

Gill

Facebook
Twitter
WhatsAppTelegram

ഓവൽ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ ഇന്ത്യയ്‌ക്ക് വീണ്ടും തിരിച്ചടി. സ്ലോ ഓവർ നിരക്കിന് മാച്ച് ഫീയുടെ നൂറ് ശതമാനം ഇന്ത്യയ്‌ക്കും 80 ശതമാനം ഓസ്‌ട്രേലിയ്‌ക്കും പിഴ ശിക്ഷവിധിച്ച് ഐ.സി.സി. കൂടാതെ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗില്ലിനും പിഴയുണ്ട്.

മാച്ച് ഫീയുടെ 15ശതമാനമാണിത്. അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ വിമർശനം നടത്തിയതിനാണ് ഗില്ലിന് പിഴ. ഇന്ത്യ 444 റൺസ് പിന്തുടരുമ്പോൾ ഗിൽ 18 റൺസിന് പുറത്തായിരുന്നു. സ്‌കോട്ട് ബോളണ്ടിന്റെ പന്തിൽ കാമറോൺ ഗ്രീൻ ക്യാച്ചെടുത്ത് പുറത്താവുകയായിരുന്നു. സ്ലിപ്പിലെ ക്യാച്ച് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. സംശയത്തിന്റെ ആനുകൂല്യത്തിൽ ഗിൽ പുറത്താവുകയായിരുന്നു.

ഇത് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചതിൽ വലിയൊരു കാരണമായി ആരാധകർ ഉയർത്തി കാട്ടുന്നുണ്ട്. സെവാഗ് അടക്കമുള്ള മുൻ താരങ്ങളും അമ്പയർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. മത്സരത്തിൽ 209 റൺസിന് ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. മത്സര ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അമ്പയർമാരുടെ തീരുമാനത്തിലെ അതൃപ്തി ക്യാപ്ടൻ രോഹിത് ശർമ്മയും പ്രകടമാക്കിയിരുന്നു.

Tags: cricketiccsportsfine
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies