ഭീകരവാദികൾക്ക് സാമ്പത്തിക സഹായം; കശ്മീരി വ്യവസായി സഹൂർ അഹമ്മദ് വതാലിയുടെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദികൾക്ക് സാമ്പത്തിക സഹായം; കശ്മീരി വ്യവസായി സഹൂർ അഹമ്മദ് വതാലിയുടെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 03:42 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസിൽ ജമ്മുകശ്മീർ കുപ്പ് വാര സ്വദേശിയായ ഭീകരവാദിയുടെ സ്വത്തുക്കൾ ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടി. കുപ്വാര ജില്ലയിലെ ബഗത്പോര സ്വദേശിയായ സഹൂർ അഹമ്മദ് വതാലിയുടെ സ്വത്തുക്കളാണ് കോടതി ഉത്തരവിലൂടെ എൻഐഎ കണ്ടുകെട്ടിയത്. ജമ്മുകശ്മീരിൽ വ്യവസായി എന്ന നിലയിൽ അറിയപ്പെട്ടിരുന്ന അഹമ്മദ് വാതാലി ഭീകര പ്രവർത്തനങ്ങൾക്ക് പണം നൽകിയിരുന്നതായി എൻഐഎക്ക് തെളിവുകൾ ലഭിച്ചിരുന്നു

ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസിൽ 2017-ലാണ് സഹൂർ അഹമ്മദ് വതാലിയെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. ഈ കേസിന്റെ തുടർനടപടികളുടെ ഭാഗമായാണ് അഹമ്മദ് വാതാലിയുടെ സ്വത്തുകൾ എൻഐഎ കണ്ടുകെട്ടിയത്. കുപ് വാര ജില്ലയിലെ മൂന്നിടങ്ങളിലായി കിടന്ന 20 സെന്റിൽ അധികം ഭൂമിയാണ് കണ്ടുകെട്ടി നോട്ടീസ് പതിച്ചത്. ശ്രീനഗറിലെ ബഗട്ട് ഏരിയയിൽ ഇയാളുടെ പേരിലുണ്ടായിരുന്ന വീട് ഇക്കഴിഞ്ഞ 31 ന് പിടിച്ചെടുത്തിരുന്നു.

പ്രദേശത്ത് സേനയുടെ നീരിക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കുപ്‌വാരയിൽ സുരക്ഷാസേന സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ആക്രമിക്കാൻ ഭീകരവാദികൾ നടത്തിയ ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമിക്കാൻ ആയിരുന്നു ഭീകരവാദികളുടെ ശ്രമം. ഹദ്വാര-നൗഗാവ് സംസ്ഥാന പാതയ്‌ക്ക് സമീപം രാവിലെയായിരുന്നു സംഭവം. പ്രദേശത്തുനിന്ന് സ്‌ഫോടകവസ്തുകൾ കണ്ടെടുത്തതായി ബിഎസ്എഫ് വ്യക്തമാക്കി.

Tags: NIAbusiness man
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies