ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി അന്തരിച്ചു: 30വർഷം എസി മിലാൻ ഉടമയായിരുന്ന ബെർലുസ്‌കോണിയുടെ അന്ത്യം സ്ഥിരീകരിച്ചത് തിങ്കളാഴ്ച
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി അന്തരിച്ചു: 30വർഷം എസി മിലാൻ ഉടമയായിരുന്ന ബെർലുസ്‌കോണിയുടെ അന്ത്യം സ്ഥിരീകരിച്ചത് തിങ്കളാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 05:50 pm IST
BERLUSCONI

BERLUSCONI

FacebookTwitterWhatsAppTelegram

റോം; ഇറ്റാലിയൻ മുൻ പ്രധാനമന്ത്രിയും എസി മിലാൻ ഉടമയും നിലവിൽ സീരി എ ക്ലബ് മോൻസയുടെ ഉടമയുമായ സിൽവിയോ ബെർലുസ്‌കോണി അന്തരിച്ചു. മാധ്യമസംരംഭകനുമായ സിൽവിയോ ബെർലുസ്‌കോണി നാലു തവണ ഇറ്റാലിയൻ പ്രധാനമന്ത്രിയായിരുന്നു.  നിരവധി വിവാദങ്ങളിൽപ്പെട്ട ബെർലുസ്‌കോണിയുടെ അന്ത്യം 86ാം വയസിൽ ഇറ്റലിയിലെ മിലാൻ ആശുപത്രിയിലായിരുന്നു.

തിങ്കളാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്.ലുക്കിമിയ ബാധിച്ച ബെർലുസ്‌കോണിയെ കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ അഞ്ചിനും ഇതേ ക്‌ളിനിക്കിൽ പ്രവേശിപ്പിച്ചിരുന്നു. 1986 മുതൽ 2017 വരെ 30 വർഷം എസി മിലാന്റെ ഉടമയായിരുന്ന ബെർലുസ്‌കോണിയുടെ കീഴിൽ മിലാൻ 5 ചാമ്പ്യൻസ് ലീഗ്,8 ഇറ്റാലിയൻ സീരി എ കീരിടങ്ങളുമടക്കം 29 കിരീടങ്ങൾ നേടിയിട്ടുണ്ട്. 2017ൽ ലീ മാനേജ്‌മെന്റിന് വിറ്റ ശേഷം 2018ൽ സീരി സി ക്ലബായ മോൻസയെ വാങ്ങി. ഇവരെ ഇറ്റാലിയൻ സീരി എയിൽ എത്തിച്ചു. 1994 നും 2011 നും ഇടയിലാണ് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നത്.

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഫോർസ ഇറ്റാലിയ പാർട്ടി നിലവിൽ   പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സർക്കാരുമായി സഖ്യത്തിലാണ്. ജീവിതപങ്കാളി: വെറോണിക്ക ലാരിയോ(1990-2014), കാർല എൽവിറ ലൂസിയ ഡാൾ ഒഗ്‌ളിയോ (1965-1985), എന്നിവരെ വിവാഹം ചെയ്തുവെങ്കിലും ബന്ധം വേർപെടുത്തി. നിലവിലെ പങ്കാളി: മാർട്ട ഫാസിന (2020)മക്കളും കൊച്ചുമക്കളുമുണ്ട്.(ലുക്രേസിയ വിറ്റോറിയ ബെർലുസ്‌കോണി,ഗബ്രിയേൽ വനാഡിയ, സിൽവിയോ വനാഡിയ, റിക്കാർഡോ ബിൻസ്).2023 ലെ കണക്കുപ്രകാരം 6.8 ബില്യൺ യൂറോയുടെ ആസ്തിയുണ്ട്.

 

Tags: footballitalydied
ShareTweetSendShare

More News from this section

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

‘ബെഞ്ചില്‍ പോലും ഉറപ്പില്ലായിരുന്നു… ഇന്ന് മെസിക്കും റൊണാള്‍ഡോയ്‌ക്കുമൊപ്പം ചരിത്രത്തില്‍ നാഗതോമോ!’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

എംബാപ്പെയോ ഹാളണ്ടോ? ലോകകപ്പ് ഗ്രൂപ്പ് ചാമ്പ്യന്‍ ആര്? ബോസ്റ്റണില്‍ ഫ്രാന്‍സ്-നോര്‍വേ തീപാറുന്ന പോരാട്ടം ഇന്ന്

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

Latest News

ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് പുതിയ മേധാവി; ആരാണ് മഹേഷ് ദീക്ഷിത്? കശ്മീര്‍ മുതല്‍ ഭീകരവിരുദ്ധ നീക്കങ്ങള്‍ വരെ കൈകാര്യം ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഒരുങ്ങുന്നു; 250 കിലോമീറ്റര്‍ ഒറ്റ റീഫ്യൂവലില്‍, പുകയില്ലാത്ത ‘ഗ്രീന്‍ റെയില്‍’ വിപ്ലവത്തിന് തുടക്കം

വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആലേഖനം ചെയ്യും; സെനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

കേരളത്തിൽ വീണ്ടും അതിശക്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കരിമണൽ സംസ്കരണത്തിന് തെലങ്കാന കമ്പനിയുമായി ധാരണ; രണ്ടാം കരിമണൽ കൊള്ളയ്‌ക്ക് വി ഡി സതീശന്റെ സർക്കാരും ചൂട്ടുപിടിച്ചു കൊടുക്കുകയാണ്; മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: ഷോൺ ജോർജ്

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

കേതൻ വിഗ് ഉപയോഗിച്ചിരുന്ന വിവരം സിയ ഗോയലിനും കുടുംബത്തിനും നേരത്തേ അറിയാം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies