കസേര ശരിയല്ലെങ്കിൽ പണി പാളും; ഇരിക്കുന്നതിന് മുമ്പ് ഇതൊന്ന് ശ്രദ്ധിക്കൂ..
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കസേര ശരിയല്ലെങ്കിൽ പണി പാളും; ഇരിക്കുന്നതിന് മുമ്പ് ഇതൊന്ന് ശ്രദ്ധിക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 05:53 pm IST
FacebookTwitterWhatsAppTelegram

മണിക്കൂറുകൾ നിന്ന് കാലുകഴച്ചാൽ ഇരിക്കാൻ ഒരു കസേര കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവരാണ് മിക്കയാളുകളും. അന്നേരം ഏത് കസേര കിട്ടിയാലും ചാടിയിരുന്ന് പോകുകയും ചെയ്യും..  കുഷ്യനുള്ള കസേരയാണോ ഇരുമ്പുകസേരയാണോ പ്ലാസ്റ്റിക് കസേരയാണോ എന്നൊന്നും ആ സമയത്ത് ആരും നോക്കാറില്ല. പക്ഷെ ഏറെ നേരം തുടർച്ചയായി ഇരിക്കേണ്ടി വരികയാണെങ്കിലോ..? അത്തരം സാഹചര്യങ്ങളിൽ ഇരിക്കാൻ ഏതെങ്കിലുമൊരു കസേര തിരഞ്ഞെടുക്കുന്നത് ഉചിതമല്ല.

ഉദാഹരണത്തിന്, എട്ട് മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യുന്ന ഓഫീസ് ജീവനക്കാർ നമുക്കിടയിലുണ്ട്. അവർ ഏതുതരം കസേരയിലാണ് ഇരിക്കുന്നത് എന്നുള്ളത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഇരിക്കുന്ന കസേര ശരിയല്ലെങ്കിൽ ഓഫീസ് ജോലി ചെയ്യുന്ന വ്യക്തികളെ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് കാത്തിരിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗവും പ്രമേഹവും ഉൾപ്പെടെ ഗുരുതര രോഗങ്ങൾ പിടിപെടാൻ പോലും തുടർച്ചയായ ഇരിപ്പ് കാരണമാകും. ശരീരത്തിന് അധികസമയം അനാവശ്യമായി സമ്മർദ്ദം അനുഭവപ്പെടുന്നു എന്നതിനാലാണ് ഇത് സംഭവിക്കുന്നത്. അതിനാൽ നട്ടെല്ല് വളയാതെ, ശരീരത്തിന് സമ്മർദ്ദം നൽകാതെ ഇരിക്കുന്നതിന് ‘എർഗണോമിക് കസേരകൾ’ തിരഞ്ഞെടുക്കുന്നത് അഭികാമ്യമാണ്.

തുടർച്ചയായി കസേരയിൽ ഇരിക്കുമ്പോൾ അനുഭവപ്പെടുന്ന പ്രയാസങ്ങളാണ് നടുവേദന, കഴുത്തുവേദന, ഹിപ് പ്രഷർ എന്നിവ. ഇതെല്ലാം കൈകാര്യം ചെയ്യാൻ എർഗണോമിക് കസേരകൾക്ക് സാധിക്കുമെന്നാണ് പറയുന്നത്. ശരീരത്തിലെ രക്തചംക്രമണം ശരിയായ വിധം നടക്കാനും ഇത് സഹായിക്കും. ഏറെ നേരം ഇരിക്കുമ്പോൾ സാധാരണയായി അനുഭവപ്പെടുന്ന ഒന്നാണ് കാലുകൾ മരവിക്കുന്ന അവസ്ഥ. ഇതൊഴിവാക്കാനും എർഗണോമിക് കസേരകൾക്ക് കഴിയും. ഇടുപ്പിന് അനാവശ്യമായി ഉണ്ടാകുന്ന സമ്മർദ്ദത്തെ ഇല്ലാതാക്കുകയും ചെയ്യാം. ഹെഡ് റെസ്റ്റ്, ബാക്ക് റെസ്റ്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴുത്തുവേദനയും നടുവേദനയും വരാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു. ജോലി സ്ഥലത്ത് എർഗണോമിക് കസേരയാണ് ഉപയോഗിക്കുന്നതെങ്കിൽ ജീവനക്കാർക്ക് സ്ഥിരമായി അനുഭവപ്പെടുന്ന പല ശാരീരിക ബുദ്ധിമുട്ടുകളും പമ്പകടക്കും. ഇതോടെ ഉത്പാദന ക്ഷമത വർധിക്കുകയും ചെയ്യുന്നു.

Tags:
ShareTweetSendShare

More News from this section

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

കള്ളാടി ദുരന്തം; കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി, മരണസംഖ്യ എട്ടായി

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

Latest News

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

ഗുരുവായൂരിൽ മധ്യവയസ്കയുടെ മൃതദേഹം കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ; ഒപ്പമുണ്ടായിരുന്ന വയോധികൻ കസ്റ്റഡിയിൽ

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies