ശബ്ദമുപയോഗിച്ച് പണമിടപാട്; സാമ്പത്തിക മേഖലയിൽ പുതിയ തുടക്കത്തിന് കേന്ദ്രം; ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്ക് പ്രയോജനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശബ്ദമുപയോഗിച്ച് പണമിടപാട്; സാമ്പത്തിക മേഖലയിൽ പുതിയ തുടക്കത്തിന് കേന്ദ്രം; ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്ക് പ്രയോജനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 11:16 am IST
upi transaction

upi transaction

Facebook
Twitter
WhatsAppTelegram

 

ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടിൽ ഇന്ത്യ വലിയ കുതിപ്പ് തുടരുമ്പോഴും സ്മാർട്ട് ഫോണില്ലാത്തവർക്ക് യു.പി.ഐ. വഴി പണമിടപാട് നടത്തുന്നത് ഇപ്പോഴും വലിയ വെല്ലുവിളിയാണ്. ഇവർക്ക് ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളെയും
ആശ്രയിച്ചു മാത്രമെ ഇപ്പോഴും പണമിടപാടുകൾ നടത്താനുമാകുന്നുള്ളു. യു.പി.ഐ. ഐ.ഡി. തയ്യാറാക്കൽ, ഐ.വി.ആർ. നമ്പർ അടിച്ച് മറ്റുവിവരങ്ങളെല്ലാം ടൈപ്പ് ചെയ്യൽ തുടങ്ങി ഒട്ടേറേ കടമ്പകളാണ് സാധാരണ ഫോണുകളിൽ പണമിടപാട് നടത്താനുള്ളത്. ക്യു.ആർ. കോഡ് സ്‌കാനിംഗ് സൗകര്യവും ലഭ്യമല്ല.

എന്നാൽ, ഇത്തരം ബുദ്ധിമുട്ടുകളൊഴിവാക്കി ശബ്ദമുപയോഗിച്ച് യു.പി.ഐ. പണമിടപാടുകൾ നടത്താനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിനായി നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മദ്രാസ് ഐ.ഐ.ടി.യിലെ എ.ഐ. ഫോർ ഭാരത് സംഘവുമായി ചേർന്നുപ്രവർത്തിക്കും.

വിവിധ ഭാഷകളെ തിരിച്ചറിയാനാവുന്ന സാങ്കേതികവിദ്യ എ.ഐ. ഫോർ ഭാരതിന്റെ സഹായത്തോടെ സൃഷ്ടിക്കും. യു.പി.ഐ.പോലുള്ള സൗകര്യങ്ങൾ ഫീച്ചർഫോൺ ഉപഭോക്താക്കൾക്കും ലഭിക്കാനായി ഈ സാങ്കേതികവിദ്യ സഹായിക്കും.ഇന്ത്യയിൽ 35 കോടിയോളം ആളുകൾ സാധാരണ മൊബൈൽ ഫോണുകളാണ് ഉപയോഗിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

 

Tags: phoneUpiFEATURE
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies