പേര ഇല പാഴല്ല; ഈ അത്ഭുത ഇലകൊണ്ട് പല്ലുവേദനയോട് വിട പറയൂ...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പേര ഇല പാഴല്ല; ഈ അത്ഭുത ഇലകൊണ്ട് പല്ലുവേദനയോട് വിട പറയൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 04:22 pm IST
FacebookTwitterWhatsAppTelegram

ധാരാളം പോഷകങ്ങൾ അടങ്ങിയ ഒരു പഴമാണ് പേരയ്‌ക്ക. ധാതുസമ്പത്തിന്റെ ഒരു പവര്‍ഹൗസ് തന്നെയാണിത്. എന്നാൽ, പേരയ്‌ക്കയിൽ മാത്രമല്ല പേര ഇലയിലും ആരോഗ്യകരമായ പല ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. പലരും ചായ ഉണ്ടാക്കാൻ പേര ഇല ഉപോയ​ഗിക്കുന്നത് കാണാൻ സാധിക്കും. പേര ഇല കൊണ്ടുളള ചായ കുടിക്കുന്നത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. വിറ്റാമിൻ സി, ഇരുമ്പ് എന്നിവ ഇലകളിൽ അടങ്ങിയിട്ടുണ്ട്. ജലദോഷം ക്ഷമിക്കാൻ പേര ഇല കൊണ്ടുളള ചായ കുടിച്ചാൽ മതിയെന്ന് പഴമക്കാർ പറയുന്നു. മൂക്കടപ്പ്, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയിൽ നിന്ന് മുക്തി നേടാൻ ഇത് വളരെ ഫലപ്രദമാണ്.

മെക്സിക്കോയിലും തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലും വർഷങ്ങളായി പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ് പേര ഇല. സൗന്ദര്യവർദ്ധക ഉൽ‌പ്പന്നമായും ഇത് ഉപയോഗിക്കുന്നു. മുഖക്കുരു, ചർമ്മത്തിന് തിളക്കം വർദ്ധിക്കാൻ, മുടി കൊഴിച്ചിൽ തടയാൻ എന്നിങ്ങനെ പല പ്രശ്നങ്ങൾക്കും പേര ഇല ഉപോയോ​ഗിച്ച് വരുന്നുണ്ട്. എന്നാൽ, പല്ലുവേദനയ്‌ക്കും ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് പേര ഇല എന്ന് പറയപ്പെടുന്നു. ദന്തക്ഷയം കുറയ്‌ക്കാനും മോണകളിലെ വീക്കം മാറാനും ഇവ സഹായിക്കുന്നുണ്ട്. ഈ ഇലകൾക്ക് ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് പല്ലിലെ ബാക്ടീരിയകളെ കൊല്ലുകയും വീക്കം കുറയ്‌ക്കുകയും ചെയ്യുന്നു.

പേര ഇല അരച്ച് പേസ്റ്റ് ഉണ്ടാക്കി വേണം ഉപയോ​ഗിക്കാൻ. പേര ഇല ഉണക്കി എടുത്ത ശേഷം നന്നായി അരയ്‌ക്കുക. ഇതിലേയ്‌ക്ക് കുറച്ച് പിപ്പിലിയും ​ഗ്രാമ്പുവും ചേർക്കണം. അല്പം ഉപ്പ് ചേർക്കുക. ഈ മിശ്രിതം വേദനയുള്ള പല്ലിൽ നന്നായി പുരട്ടിയാൽ വേദന മാറും. ഈ പേസ്റ്റ് പല്ലിനുള്ളിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനൊപ്പം പല്ലിലെ വിരകളെ നിർവീര്യമാക്കുകയും ചെയ്യുന്നു. ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ് പേരയില. ഇവ പല്ലിന്റെ വീക്കം കുറയ്‌ക്കും. പല്ലിന് ചുറ്റുമുള്ള ഭാ​ഗങ്ങളിലെ അണുബാധയും കുറയ്‌ക്കുന്നു. ഇതുമൂലം പല്ലിന്റെ വേദന കുറയുന്നു.

Tags: Health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies