നിങ്ങളുടെ സ്വപ്‌ന ഭവനത്തെ പറ്റിയുള്ള പ്ലാനിംഗിലാണോ; അറിയാം പ്രധാന വാസ്തുശാസ്ത്ര വിശേഷങ്ങൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

നിങ്ങളുടെ സ്വപ്‌ന ഭവനത്തെ പറ്റിയുള്ള പ്ലാനിംഗിലാണോ; അറിയാം പ്രധാന വാസ്തുശാസ്ത്ര വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2023, 11:16 pm IST
FacebookTwitterWhatsAppTelegram

വീട് എന്നത്തേയ്‌ക്കുമുള്ള അസെറ്റാണ്. ആയുസ്സിലൊരിക്കലാണ് നാം വീട് എന്ന സ്വപ്‌നം സാധ്യമാക്കുന്നത്. എന്നാൽ വീടുനിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. വീടുകൾ അതിൽ താമസിക്കുന്ന മനുഷ്യരുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട് നിൽക്കുന്നു എന്നാണ് ഭാരതീയ ശാസ്ത്രങ്ങൾ പറയുന്നത്. അതിനാൽ തന്നെ വീടിന് എന്തെങ്കിലും തകരാറുണ്ടെങ്കിൽ അത് അതിൽ താമസിക്കുന്നവരെയും ബാധിക്കാറുണ്ട്. അതുണ്ടാകാതെയിരിക്കാൻ വീടൊരുക്കുമ്പോൾ വാസ്തു നോക്കാറുണ്ട്. വീട് വെക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വാസ്തുശാസ്ത്ര സംബന്ധമായ കാര്യങ്ങൾ അറിയാം.

വീടിന്റെ പ്രധാന വാതിൽ കിഴക്കോ വടക്കോ ദിശയിലേയ്‌ക്ക് ദർശനമായി വേണം സ്ഥാപിക്കാൻ. ഇത് വീട്ടിലേയ്‌ക്ക് പോസിറ്റീവ് ഊർജ്ജം കടക്കാൻ കാരണമാകുന്നു. വാതിലിലൂടെ വെളിച്ചം വീട്ടിലേയ്‌ക്ക് എത്തുന്നുണ്ട് എന്നും ഉറപ്പാക്കണം.

വീടിനോട് ചേർന്ന് നിങ്ങൾക്ക് കൃഷി ചെയ്യാൻ താത്പര്യമുണ്ടോ. എങ്കിൽ അതിന് വേണ്ടി കണ്ടെത്തുന്ന ഭൂമിക്ക് കിഴക്കോട്ടോ വടക്കോട്ടോ ചരിവ് ഉണ്ടായിരിക്കുന്നത് കൃഷിയ്‌ക്ക് ഗുണകരമാണ്. ഇത്തരത്തിലുള്ള ഭൂമിയിൽ കൃഷി ചെയ്താൽ ജലവും മണ്ണിലെ ദാതുക്കളും കൃഷിയ്‌ക്ക് അനുയോജ്യമായി ലഭിക്കുകയും കൃഷി നന്നാവുകയും ചെയ്യും.

വീടിന്റെ വടക്ക്, കിഴക്ക് ഭാഗങ്ങൾ തുറസ്സായ സ്ഥലങ്ങളായി നിലനിർത്തണം. ഡിസൈനിൽ ഇവിടം പോർട്ടിക്കോ പോലെയുള്ളവ കൊണ്ടുവരുന്നത് വളരെ ഉത്തമമാണ്. വീടിന്റെ പ്ലാൻ തയ്യാറാക്കുമ്പോൾ തന്നെ ഇത് ശ്രദ്ധിക്കണം. സൂര്യപ്രകാശവും അതിലൂടെ പോസിറ്റീവ് ഊർജ്ജവും വീട്ടിൽ നിറയുന്നതിന് ഇത് സഹായകരമാകുന്നു.

കുളം, കിണർ എന്നിവ വീടിന്റെ വടക്കുകിഴക്കോ വടക്കോ ദിശയിലായിരിക്കുന്നതാണ് ഉത്തമം. ഇത് പോസ്റ്റിവ് ഊർജ്ജത്തിന്റെ ഒഴുക്കിന് സഹായകരമാണ്. ഒരു കാരണവശാലും ഇത്തരം ജലസംഭരണികൾ തെക്ക് ഭാഗത്ത് വരാൻ പാടില്ല. ഇത് തീർത്തും ദോഷകരമായാണ് കാണുന്നത്.

മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. തെക്കുപടിഞ്ഞാറ് അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്ത് മരങ്ങൾ നടുകയും പൂന്തോട്ടങ്ങൾ ഒരുക്കുകയുമാകാം എന്നാൽ വലിയ മരങ്ങൾ കിഴക്കോ വടക്കോ നടാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് മൂലം സൂര്യപ്രകാശം തടയുകയും വീടിനുള്ളിലേയ്‌ക്ക് ഇത് എത്താതിരിക്കുകയും ചെയ്യാം.

ഇവയെല്ലാം തന്നെ ലഘുവായ വാസ്തുശാസ്ത്ര സംബന്ധമായ അറിവുകളാണ്. പൊതുവായി ശ്രദ്ധിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ മാത്രമാണ്. വീട് വെയ്‌ക്കുന്നതിന് മുൻപ് ഒരു വാസ്തു ആചാര്യനെ കാണുന്നത് വളരെ ഉചിതമായിരിക്കും. തങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ പ്ലാൻ തയ്യാറാക്കുന്നതിന് മുമ്പ് വാസ്തു സംബന്ധമായ കാര്യങ്ങളിൽ ഉറപ്പ് വരുത്തണമല്ലോ…

Tags: homeVastu
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies