സിപിഎം വിലക്കുകളെ താണ്ടിയ വിജയം; ഒരു ദശകം പൂർത്തിയാക്കി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്; സന്തോഷം പങ്കുവെച്ച് മുരളി ​ഗോപി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം വിലക്കുകളെ താണ്ടിയ വിജയം; ഒരു ദശകം പൂർത്തിയാക്കി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്; സന്തോഷം പങ്കുവെച്ച് മുരളി ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 11:10 am IST
Facebook
Twitter
WhatsAppTelegram

മുരളി ഗോപി കഥയെഴുതി അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. 2013-ൽ പുറത്തിറങ്ങിയ ചിത്രം കേരളക്കരയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. സിപിഎമ്മിനെ പ്രത്യക്ഷമായും പരോക്ഷമായും വിമർശിച്ച ഒരു ചിത്രമായിരുന്നു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. മലയാളത്തിലെ തന്നെ മികച്ച രാഷ്‌ട്രീയ ത്രില്ലറുകളിലൊന്നാണ് മുരളി ​ഗോപിയുടെ തൂലികയിൽ നിന്നും പിറന്നത്. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതാക്കളുടെയും പൊള്ളത്തരങ്ങൾ തുറന്നു കാട്ടിയ ചിത്രത്തിനെതിരെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ രംഗത്തു വരികയായിരുന്നു.

സിപിഎം ശക്തി കേന്ദ്രങ്ങളിൽ സിനിമയ്‌ക്ക് വിലക്ക് ഏർപ്പെടുത്തി. തിയറ്റർ ഉടമകളെ ഭീഷണിപ്പെടുത്തിയാണ് പലയിടത്തു നിന്നും പ്രദർശനങ്ങൽ റദ്ദാക്കിയത്. ഇപ്പോഴിതാ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പുറത്തിറങ്ങിയിട്ട് 10 വർഷം തികഞ്ഞതിന്റെ സന്തോഷം പങ്കുവെയ്‌ക്കുകയാണ് മുരളി ​ഗോപി. 2013 ജൂൺ 14-നാണ് സിനിമ തിയറ്ററുകളിലെത്തിയത്. സിനിമ ഇറങ്ങിയപ്പോൾ തങ്ങൾക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ ഓർത്തെടുത്തു കൊണ്ടാണ് 10 വർഷം പൂർത്തിയായതിന്റെ സന്തോഷം താരം പങ്കുവെയ്‌ക്കുന്നത്. സിനിമയുടെ ഒരു ട്രെയിലറും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.

‘ഇന്ന്, LEFT RIGHT LEFT ഒരു ദശകം പൂർത്തിയാക്കുന്നു. റിലീസായപ്പോൾ നിരവധി തിയേറ്ററുകളിൽ നിന്ന് രഹസ്യമായി പിൻവലിച്ച ഒരു ചിത്രം LRL കാലത്തിന്റെ വേലിയേറ്റങ്ങളെ അതിജീവിച്ചു. ഇപ്പോഴും ഓർമ്മിക്കപ്പെടുന്നുണ്ട്. ഒരു എഴുത്തുകാരൻ എപ്പോഴെങ്കിലും ആഗ്രഹിക്കുന്ന ഒരേയൊരു കാര്യം ഇതാണ്. LRL-ന്റെ അസോസിയേറ്റ് എഡിറ്റർ വരുൺ എസ് ഉണ്ണിയോടും എന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ അരുൺ കുമാർ അരവിന്ദും നന്ദി. സിനിമയുടെ ട്രെയിലർ ഇവിടെ പങ്കുവെയ്‌ക്കുന്നു’- എന്നാണ് മുരളി ​ഗോപി ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Tags: Murali Gopy
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies